Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ ഋത്വി ക്ക് ദല്‍ഹിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 11:18 pm IST
in Kerala

കരുനാഗപ്പള്ളി: തന്റെ ആരാധനാപാത്രമായ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കാണാനുള്ള ദിനങ്ങള്‍ എണ്ണിക്കഴിയുകയാണ് ഋത്വിക്ക് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. 26ന് രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മിടുക്കരായ 100 വിദ്യാര്‍ത്ഥികളെ പ്രധാനമന്ത്രിക്കൊപ്പം പരേഡ് കാണാന്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് ക്ഷണിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്നും മൂന്ന് പേര്‍ക്കാണ് അവസരം. ഋത്വിക്കിനെ കൂടാതെ തിരുവനന്തപുരം സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ ആണ് മറ്റു രണ്ടു പേര്‍.

സിബിഎസ്ഇ സിലബസ് പ്രകാരം പത്താം ക്ലാസില്‍ ആള്‍ ഇന്ത്യാ ലവലില്‍ ടോപ്പ് സ്‌കോറര്‍ ആയതാണ് ഇങ്ങനെ ഒരു സൗഭാഗ്യം ഋത്വിക്കിനെ തേടിയെത്താന്‍ ഇടയാക്കിയത്. 24ന് വിമാനമാര്‍ഗം ഇവിടെ നിന്നും തിരിക്കുന്ന ഇവര്‍ 28ന് മടങ്ങിയെത്തും. 26നും 27നും ദല്‍ഹിയില്‍ നടക്കുന്ന വിവിധ പരിപാടികളില്‍പങ്കെടുക്കും.

ഓരോ വിഷയത്തിലും വ്യക്തമായ കാഴ്ചപ്പാടുകളുള്ള ഋത്വിക് റോള്‍മോഡലായി കാണുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും തീരുമാനങ്ങളിലെ ദൃഢനിശ്ചയവും ദേശസ്‌നേഹവും ഒക്കെയാണ് ഋത്വിക്കിനെ ഏറെ ആകര്‍ഷിച്ചത്. പഠിക്കുന്ന തഴവ സെന്റ് ഗ്രിഗോറിയസ് സ്‌ക്കൂളിലെ സ്‌കൂള്‍ ലീഡറാണ് ഋത്വിക്. കഴിഞ്ഞ രണ്ടു വര്‍ഷമായി സ്വാതന്ത്ര്യദിനമുള്‍പ്പെടെ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ ടിവിയില്‍ കൂടി മാത്രം കണ്ടിട്ടുള്ള ഋത്വിക്ക് തന്റെ ജീവിതത്തില്‍ താന്‍ ഏറെ ആരാധിയ്‌ക്കുന്ന പ്രധാനമന്ത്രിയെ നേരിട്ട് കാണുവാന്‍ കിട്ടുന്ന അസുലഭ നിമിഷത്തിന് വേണ്ടി അകാംഷയോടെ കാത്തിരിക്കുകയാണ്.

തഴവ ക്ലാക്കോട്ട് നിത്യയില്‍ ഹിന്ദു ദിനപത്രത്തിന്റെ സീനിയര്‍ അസിസ്റ്റന്റ് റീജ്യണല്‍ മാനേജരായ എസ്. പദ്മകുമാറിന്റേയും കരുനാഗപ്പള്ളി ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ ഡോ. ഇന്ദുവിന്റെയും മൂത്ത മകനാണ് ഋത്വിക്ക്. ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഋത്വിക ആണ് സഹോദരി. ഐപിഎസ് എടുത്ത് റോയില്‍ ചേരണമെന്നാണ് ഋത്വിക്കിന്റെ ആഗ്രഹം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.