Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൈവിലങ്ങുമായി രക്ഷപെടാന്‍ ശ്രമം: രണ്ടര മണിക്കൂറിനുള്ളില്‍ പോലീസ് പ്രതിയെ പൊക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 11:08 pm IST
in Ernakulam

പള്ളുരുത്തി: പള്ളുരുത്തി പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയായ ആസ്സാം സ്വദേശിയെ കോടതിയില്‍ ഹാജരാക്കി തിരിച്ചു സബ്ബ് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടയില്‍ പോലീസുകാരുടെ കണ്ണ് വെട്ടിച്ച് സ്വകാര്യ ബസ്സില്‍ നിന്നും ഓടി രക്ഷപെട്ടു. ആസ്സാം സ്വദേശിയായ ഖദം ഖാന്‍ (26) ആണ് വെള്ളിയാഴ്ച ഉച്ചക്ക് 12 ഓടെ പോലീസിനെ വെട്ടിച്ച് രക്ഷപെട്ടത്.

രണ്ടു മാസം മുന്‍പ് മുന്‍ഭാര്യയെ ആക്രമിച്ച കേസില്‍ ഇവരുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസ്സെടുത്തത്. മട്ടാഞ്ചേരി സബ്ബ് ജയിലില്‍ റിമാന്റിലായ ഇയാളെ കേസ്സുമായി ബന്ധപ്പെട്ട് തോപ്പുംപടി കോടതിയില്‍ ഹാജരാക്കിയ ശേഷം രണ്ടു പോലീസുകാര്‍ക്കൊപ്പം തിരികെ ജയിലേക്ക് കൊണ്ടുപോകും വഴിയാണ് രക്ഷപെടാന്‍ ശ്രമിച്ചത്.

തോപ്പുംപടിയില്‍ നിന്നുംസ്വകാര്യ ബസിലായിരുന്നു പുറപ്പെട്ടത്. കഴുത്തു മുട്ട് ബസ്സ് സ്‌റ്റോപ്പിന് മുന്നിലെത്തിയപ്പോഴേക്കും പ്രതി ഇറങ്ങി ഓടുകയായിരുന്നു. മുണ്ടംവേലി ഭാഗത്തേക്കാണ് ഇയാള്‍ ഓടിയത്. പിന്നാലെ പോലീസും ഓടി. പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സ്റ്റേഷനില്‍ അറിയിച്ചതനുസരിച്ച് പ്രതിയെ തപ്പി സബ്ബ് ഡിവിഷനിലെ മുഴുവന്‍ പോലീസുകാരും ഇവിടേക്കെത്തി. രണ്ടു മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ മുണ്ടംവേലി അത്തിപ്പൊഴിഭാഗത്തു നിന്നും പ്രതിയെ പിടികൂടി.

ട്രെയിന്‍ യാത്രക്കിടയില്‍ പരിചയപ്പെട്ട പള്ളുരുത്തി സ്വദേശിയുമായി പ്രതിയുടെ ഭാര്യ കടന്നുകളഞ്ഞു. ഇയാള്‍ക്കൊപ്പമാണ് യുവതി കഴിയുന്നത്. പ്രതി യുവതി താമസിക്കുന്നിടത്തു ചെന്ന് ബഹളം വെയ്‌ക്കുക പതിവായിരുന്നു. ഒരു ദിവസം യുവതിയെ ആയുധവുമായെത്തി ആക്രമിക്കുകയും ചെയ്തു. ഈ കേസിലാണ് പ്രതി അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

പള്ളുരുത്തി സിഐ കെ.ജി അനീഷിന്റെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍ നടത്തിയത്. പ്രതിക്കെതിരെ കസ്റ്റഡിയില്‍ നിന്ന് രക്ഷപെടാന്‍ശ്രമിച്ചതിന് കേസെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

Kerala

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

Vicharam

സംഘം: സ്വഭാവവും സമീപനവും

Editorial

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

World

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.