Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിനാമി ഇടപാടുകള്‍ പരിശോധിക്കും: വെങ്കയ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 11:53 pm IST
in India

കോട്ടയം: കള്ളപ്പണ വേട്ടയുടെ ഭാഗമായി ബിനാമി ഇടപാടുകളും സ്വര്‍ണത്തിലുള്ള നിക്ഷേപവും പരിശോധിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു. ഇതിനായി 1988 ലെ ബിനാമി സ്വത്ത് തടയാനുള്ള നിയമം ശക്തമായി നടപ്പാക്കും. ഇതു നടപ്പാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തയ്യാറായിരുന്നില്ല. ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

പിന്‍വലിക്കപ്പെട്ട നോട്ടുകളെല്ലാം തിരിച്ചെത്തിയതു കൊണ്ട് നോട്ട് നിരോധനം പരാജയമായെന്ന് അര്‍ത്ഥമില്ല. തിരികെയെത്തിയ നോട്ടെല്ലാം വെള്ളപ്പണമാണെന്ന് കരുതേണ്ടതുമില്ല. വിശദമായ പരിശോധനകള്‍ക്ക് ശേഷമേ അന്തിമ തീരുമാനം എടുക്കാനാകു. നോട്ട് നിരോധനം ദീര്‍ഘകാല അടിസ്ഥാനത്തില്‍ രാജ്യത്തിന് ഗുണകരമാണ്. അത് മനസ്സിലാക്കിയാണ് ജനങ്ങള്‍ നരേന്ദ്ര മോദിയെ പിന്തുണച്ചത്. എന്നാല്‍, കള്ളപ്പണക്കാരുടെ സൃഷ്ടാക്കളായ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും മാത്രമാണ് തീരുമാനത്തെ എതിര്‍ത്തത്.

പ്രധാനമന്ത്രി രാജ്യത്തിന്റെ സമഗ്രമാറ്റമാണ് ലക്ഷ്യമിടുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയാറായില്ലെങ്കില്‍ കാലഹരണപ്പെടും. കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഇരുവരും ദല്‍ഹിയില്‍ ഭായി ഭായിയും ഇവിടെ ശത്രുക്കളുമാണ്. ഈ നാടകം കേരളത്തിലെ ജനം തിരിച്ചറിഞ്ഞു. പാവങ്ങള്‍ക്ക് വേണ്ടി പ്രസ്താവനയും പണക്കാര്‍ക്ക് വേണ്ടി പ്രവൃത്തിയും എന്നതാണ് കോണ്‍ഗ്രസിന്റെ നയം. കുടുംബവാഴ്ച ചിലര്‍ക്ക് രുചിക്കുമെങ്കിലും രാജ്യത്തിന് അത് കയ്‌ക്കുമെന്നും വെങ്കയ്യ പരിഹസിച്ചു.

പ്രദേശം, സമുദായം, മതം, ജാതി ഇവയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് അസമത്വം നിലനില്‍ക്കുകയാണ്. ലോകബാങ്ക് മനുഷ്യ വികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 135 ആണ്. രണ്ടര വര്‍ഷം ഭരിച്ച മോദിയാണോ അതോ 60 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസാണോ ഇതിന് ഉത്തരാവാദിയെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്ത് ആഡംബര കാറുകളില്‍ സഞ്ചരിക്കുന്നവരുടെ എണ്ണം വളരെയധികമാണ്. എന്നാല്‍, ആദായ നികുതി അടക്കുന്നവര്‍ 24 ലക്ഷം മാത്രമാണ്.

യുപിഎ ഭരണത്തില്‍ ഭൂമിയിലും ആകാശത്തും അന്തരീക്ഷത്തിലും അഴിമതി നടന്നുവെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ്, അഗസ്ത ഇടപാട്, ടു ജി ഇടപാട് ഇവയെ പരാമര്‍ശിച്ച് വെങ്കയ്യ നായിഡു പറഞ്ഞു. മോദി എന്നാല്‍ മേക്കിങ് ഓഫ് ഡെവലപ്ഡ് ഇന്ത്യ എന്നാണ് അര്‍ഥം. ഈ വികസന യാത്രയില്‍ കേരളവും ചേരണം.

ലോക്‌സഭാ നടപടികള്‍ ആരോപണത്തില്‍ മുക്കി എഴുപതു ദിവസമാണ് പ്രതിപക്ഷം ഇല്ലാതാക്കിയത്. ഭൂകമ്പം വിതക്കുമെന്ന് വീമ്പിളക്കിയ രാഹുല്‍ ഗാന്ധി അധരചലനം മാത്രമാണ് നടത്തിയത്. പുതിയ രാഷ്‌ട്രീയ സഖ്യത്തിനാണ് കോണ്‍ഗ്രസ് ശ്രമം. അച്ഛനും മകനും വെവ്വേറെ സഖ്യത്തിനായി ശ്രമിക്കുന്നു. സൈക്കിളിന്റെ പിന്നില്‍ പിതാവിനെക്കൂടി ഇരുത്തി മുന്നോട്ടുപോകാന്‍ ശ്രമിച്ചാല്‍ നന്നായിരുന്നുവെന്ന് സമാജ്‌വാദി പാര്‍ട്ടിയെ പരാമര്‍ശിച്ച് നായിഡു പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അദ്ധ്യക്ഷനായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

India

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

India

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.