Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തലമാലിക്കുടിയിലെ ആക്രമണം; പോലീസിന് വീഴ്‌ച്ചപറ്റിയതായി റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 10:02 pm IST
in Idukki

ഇടുക്കി: തലമാലിക്കുടിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തില്‍ കേസ് എടുക്കുന്ന കാര്യത്തില്‍ അടിമാലി പോലീസിന് വീഴ്‌ച്ചപറ്റിയതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.

കേസില്‍ മൊഴിയെടുത്തെങ്കിലും വേണ്ട ഗൗരവത്തില്‍ പരിഗണിച്ചില്ല എന്നാണ് ഡിവൈഎസ്പി സജി നടത്തിയ അന്വേഷണത്തില്‍ പറയുന്നത്. കേസ് ഒതുക്കുന്നതിനുള്ള ശ്രമം നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പരാമര്‍ശമുണ്ട്. കേസില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇത് വേണ്ട രീതിയില്‍ പരിഗണിക്കാതെ കേസ് ഒതുക്കിയതെന്ന റിപ്പോര്‍ട്ടാണ് ജില്ലാ പോപാലീസ് മേധാവിക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

സംഭവം ഇങ്ങനെ; കഴിഞ്ഞ 13ന് രാത്രിയാണ് ജീപ്പ് ബൈക്കിലിടിച്ചതിനെ തുടര്‍ന്ന് ഒരു സംഘം ആളുകള്‍ ജീപ്പ് ഡ്രൈവറായ തലമാലിക്കുടി സ്വദേശി സജിയെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് കര്‍ണ്ണപുടത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

കേള്‍വിശേഷി നഷ്ടപ്പെടുമെന്നാണ് വിവരം. മന്നാന്‍ സമുദായത്തില്‍ പെട്ടവരാണ് തലമാലിക്കുടിയിലെ നിവാസികള്‍. ഇവിടെ നടന്ന ഉത്സവത്തിനിടെ സജി ജീപ്പ് ഓടിച്ച് വരുന്നതിനിടെ മറ്റ് രണ്ട് പേര് സഞ്ചരിച്ച ബൈക്കില്‍ ജീപ്പ് ഇടിക്കുകയായിരുന്നു. ഇതേ തുര്‍ന്നാണ് രണ്ട് ചേരിയായി തിരിഞ്ഞ് സംഘര്‍ഷം ഉണ്ടാകുന്നത്.

ഈ കേസാണ് പോലീസ് ഇടപെട്ട് ഒതുക്കിയതായി ആരോപണം വന്നത്. തങ്ങളുടെ പക്ഷം കേള്‍ക്കാതെ കേസ് ഒതുക്കിയതായി കാട്ടി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

ഇതില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങള്‍ പുറത്ത

ാകുന്നത്. മൊഴിയെടുക്കാനെത്തിയ ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടിയുണ്ടാകും എന്നാണ് വിവരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍
World

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

Kerala

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

Kerala

പിഎസ്‌സിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍; കൂടുതല്‍ പരീക്ഷകളില്‍ റാങ്ക് ലിസ്റ്റില്‍ തിരിമറി നടന്നു

Football

ഗോളുകാലം നോറ്റ കുതിര

പുതിയ വാര്‍ത്തകള്‍

നിറകണ്‍ ചിരിയില്‍ മോഡ്രിച്ച്

ലൂക്കായുടെ സുവിശേഷം

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.