Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നോട്ടില്ലാ പണമിടപാടിന് ബജറ്റില്‍ ആകര്‍ഷകമായ പദ്ധതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 05:19 am IST
in Business

കൊച്ചി: നോട്ടില്ലാ പണമിടപാട് വ്യാപകമാക്കാന്‍ കേന്ദ്ര ബജറ്റില്‍ ആകര്‍ഷകമായ പ്രഖ്യാപനങ്ങള്‍ വന്നേക്കും. കടകളിലും സ്ഥാപനങ്ങളിലും നോട്ടില്ലാത്ത പണമിടപാടിനുള്ള സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കും. ഇതിന് സഹായവും സൗജന്യങ്ങളും സമയബന്ധിതമായി നടപ്പാക്കിയില്ലെങ്കില്‍ പിഴയും ഉണ്ടാകും.

അതിനിടെ, നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് പണം കിട്ടുന്നില്ലെന്ന പ്രചാരണം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗം തീര്‍ന്നതോടെ പുതിയ പ്രചാരണങ്ങള്‍ ശക്തമായി. ഡിജിറ്റല്‍ പണമിടപാട് ചെലവു കൂട്ടുമെന്നാണ് ഇപ്പോള്‍ പരത്തുന്നത്. പക്ഷേ, ആധാര്‍ നമ്പറും വിരലടയാളവും മാത്രം കൊണ്ട് ലളിതമായി ഇടപാടു നടത്താവുന്ന സംവിധാനം അധികം വൈകാതെ സാര്‍വത്രികമാകും.

എടിഎമ്മും ഇലക്‌ട്രോണിക് കാര്‍ഡിടപാടും മൊബൈല്‍ ബാങ്കിങ്ങും സാധാരണക്കാര്‍ക്ക് അസാധ്യവും ചെലവേറിയതുമാണെന്നാണ് പ്രചാരണം. എടിഎം വഴിയുള്ള ഇടപാടിന് പണം ഈടാക്കുന്നതും സൗജന്യ ഇടപാടെണ്ണം കുറയ്‌ക്കുന്നതുമാണവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇലക്‌ട്രോണിക് സംവിധാനത്തില്‍ പണമിടപാടിന് ആളുകളെ പ്രേരിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വൈകാതെ, ആധാര്‍ നമ്പര്‍ മാത്രം ഓര്‍മ്മിച്ചു വെച്ചാല്‍ പണമിടപാടു നടത്താവുന്ന സംവിധാനം സാര്‍വത്രികമാകും.

വിവിധ ബാങ്കുകളുടെ ഇടപാട് മൊബൈല്‍ വഴി നടത്താന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭീം ആപ് ആപ്ലിക്കേഷനിലേക്കും വിവിധ ബാങ്കുകളുടെ സ്വന്തം സംവിധാനത്തിലേക്കും പണമിടപാടിന് ആളുകള്‍ തിരിഞ്ഞു കഴിഞ്ഞു. ഈ സംവിധാനത്തിന് വിലകൂടിയ മൊബൈല്‍ ഫോണ്‍ വേണമെന്നും ഉയര്‍ന്ന സാങ്കേതിക അറിവുവേണമെന്നും വാദിക്കുന്നവര്‍ക്ക് ആധാര്‍ വഴിയുള്ള സാമ്പത്തിക ഇടപാട് തക്ക മറുപടിയാണ്.

ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ടും ഉടമയുടെ വിരലടയാളവുമായി ബന്ധിപ്പിച്ചാല്‍ മാത്രം മതി. ഒരിക്കല്‍ ചെയ്തു കഴിഞ്ഞാല്‍ ഏതു സാമ്പത്തിക ഇടപാടിനും നമ്പരും വിരലടയാളവും മതിയാകും. 2000 രൂപ മാത്രം വിലയുള്ള വിരലടയാളം തിരിച്ചറിയാനുള്ള ഉപകരണം വാങ്ങിവെച്ചാല്‍ കടക്കാര്‍ക്ക് ഇന്റര്‍നെറ്റ് സംവിധാനത്തിലൂടെ പണം സ്വീകരിക്കാം. ഏതു ബാങ്ക് അക്കൗണ്ടിലൂടെയും ഇടപാട് നടത്താവുന്ന ഈ സംവിധാനം ഏപ്രിലോടെ നിലവില്‍ വരും.

കേന്ദ്ര ബജറ്റില്‍ ഈ പദ്ധതിയുടെ പ്രോത്സാഹനത്തിന് കടയുടമകള്‍ക്ക് ആകര്‍ഷകമായ പദ്ധതി പ്രഖ്യാപിക്കും. എല്ലാ കടകളിലും ഈ മെഷീനുകള്‍ നിര്‍ബന്ധമാക്കാനും അങ്ങനെ ചെയ്യുന്നവര്‍ക്ക് ആനുകൂല്യങ്ങളും നിശ്ചിത സമയത്ത് ലക്ഷ്യം കാണാത്തവര്‍ക്ക് പിഴയും വന്നേക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു.

ഏപ്രില്‍ 14 ന്, ഡോ. ഭീം റാവു അംബേദ്കറുടെ ജന്മദിനം വരെയുള്ള നാളുകള്‍ക്കിടെ, ഇലക്‌ട്രോണിക് സാമ്പത്തിക ഇടപാടു നടത്തുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വന്‍തുകകളുടെ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. 30 ലക്ഷം പേര്‍ക്ക് സമ്മാനം കിട്ടുന്ന പദ്ധതികള്‍ നടപ്പിലുണ്ട്. നോട്ടില്ലാ പണമിടപാടിലൂടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും സമ്മാനം ലഭിക്കുന്നതാണ് പദ്ധതി. എല്ലാ ആഴ്ചയിലും ഇടപാടുകാരില്‍നിന്ന് ഭാഗ്യ നറുക്കെടുപ്പുവഴി ജേതാക്കളെ കണ്ടെത്തുന്നു. ഏപ്രില്‍ 14-ന് നടക്കുന്ന മെഗാ നറുക്കെടുപ്പില്‍ ഉപഭോക്താവായ ഒന്നാം സമ്മാനക്കാരന് ഒരുകോടി രൂപ ലഭിക്കും. വില്‍ക്കുന്ന കടക്കാരന് അരക്കോടിയും.

ഇതിനേക്കാള്‍ ആകര്‍ഷകമായ വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്, ഒപ്പം സംവിധാനം നടപ്പാക്കാനുള്ള വ്യവസ്ഥകളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

വൃദ്ധയായ നസ്രീന്‍ ഖാനെ കോണ്‍ഗ്രസ് എംഎല്‍എ തിലക് രാജും 100ഓളം പേരും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നു. (ഇടത്ത്) റോബര്‍ട്ട് വാദ്രയും ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വാദ്രയും (നടുവില്‍) ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല (വലത്ത്)
India

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര 90 വയസ്സായ വൃദ്ധയുടെ നാലേക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി

India

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

Kerala

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

Kerala

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

കൊട്ടാരക്കരയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് വയോധികന്‍ മരിച്ചു

ഖമേനിയുടെ ശവസംസ്കാരത്തിന് മുന്നോടിയായി ഇറാൻ ആയിരക്കണക്കിന് ശവകുടീരങ്ങൾ ഒരുക്കുന്നു, കാരണം ഇതാണ് ?

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയറിച്ചെല്ലാന്‍ പോലും കഴിയുന്നില്ലെന്ന് പരിതപിച്ച് വി.ശിവന്‍കുട്ടി, സതീശന്‍ ഇടപെടണം!

ആഗോള തലത്തിൽ നാണം കെട്ട് പാകിസ്ഥാൻ : വിദേശ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ബന്ധു അറസ്റ്റിൽ

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

ബെവ്കോ ഔട്ട്‌ലെറ്റ് മാനേജറെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.