Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രാത്രിയില്‍ ബസിന്റെ വഴിമാറ്റിയോട്ടം യാത്രക്കാര്‍ക്ക് പ്രശ്‌നമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2017, 11:19 pm IST
in Ernakulam

കൊച്ചി: നഗരത്തിലെ പ്രധാന കേന്ദ്രമായ കലൂരിലെത്താതെ കെഎസ്ആര്‍ടിസി ബസിന്റെ രാത്രിയോട്ടം പ്രശ്‌നമാകുന്നു. പത്ത് മണി കഴിഞ്ഞാല്‍ കോഴിക്കോട്ടേക്കോ ഹൈറേഞ്ചിലേക്കോ കലൂര്‍വഴി ബസ് കടന്നുപോകുന്നില്ല. രാത്രി ജോലി കഴിഞ്ഞെത്തുന്നവര്‍ക്കും നോര്‍ത്ത് സ്‌റ്റേഷനില്‍ ട്രെയിനിറങ്ങുന്നവര്‍ക്കും കലൂരില്‍ നിന്ന് ദൂരയാത്രാ ബസ് കിട്ടുന്നില്ല.

രാത്രി 10 കഴിഞ്ഞ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്ന ബസുകള്‍ കലൂര്‍-കടവന്ത്ര റോഡിലൂടെ വന്ന് കലൂരിലെത്തുമായിരുന്നു. മെട്രോ റെയില്‍ നിര്‍മ്മാണം ആരംഭിച്ചതോടെ ബസുകള്‍ വഴിതിരിച്ചു വിട്ടിരുന്നു. ഇപ്പോള്‍ എംജി റോഡ്, കലൂര്‍ വഴിയുള്ള ബസ് സര്‍വീസുകള്‍ കതൃക്കടവ് പാലമറിങ്ങി തമ്മനം വഴി പാലാരിവട്ടം കടന്നാണ് മാസങ്ങളായി സര്‍വീസ് നടത്തുന്നത്. കലൂരില്‍ കാത്ത് നില്‍ക്കുന്നവ നിരവധിപേരെയാണ് ബാധിച്ചത്.

കലൂരില്‍ നിന്ന് രാത്രി 70 രൂപവരെ ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടോ റിക്ഷകള്‍ ചാര്‍ജ്ജ് ചെയ്യുന്നു. ഇടപ്പള്ളി സിഗ്‌നല്‍ ജങ്ഷനിലേക്കും ഇതേ തുകയാകും. സ്ഥിരം യാത്രക്കാരായവര്‍ക്ക് ഇത് താങ്ങാനാകില്ല. ബസ്സുകള്‍ കലൂര്‍ സ്റ്റാന്‍ഡ് വഴി വിടണമെന്ന് അധികൃതരോട്പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. മെട്രോ നിര്‍മാണം ഇപ്പോള്‍ യാത്രക്ക് തടസമാകുന്നില്ല. എന്നിട്ടും പഴയപടിയാണ് സര്‍വീസ്.

തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, വഴിക്കടവ്, ആലുവ ബസുകളാണ് തമ്മനം വഴി സര്‍വീസ് നടത്തുന്നത്. പാലാരിവട്ടം ജങ്ഷനില്‍ മണിക്കൂറുകള്‍ കാത്ത് നിന്നാലാണ് ബസ് കിട്ടുക. തൃശൂരില്‍ നിന്നും ഹൈറേഞ്ചില്‍ നിന്ന് തിരിച്ചുവരുന്ന ബസുകളും കലൂരിലെത്താതെ പാലാരിവട്ടത്ത് നിന്ന് തമ്മനംവഴിയാണ് സ്റ്റാന്‍ഡിലെത്തുന്നത്.

രാത്രി 12ന് പോകേണ്ട കട്ടപ്പന-കുമളി ബസ് 11നാക്കിയതും യാത്രക്കാര്‍ക്കും പ്രശ്‌നമാണ്. ഇതിന് മുമ്പ് പെര്‍മിറ്റ് ലംഘിച്ച് സ്വകാര്യ ബസ് സര്‍വീസ് നടത്തുന്നത് കണ്ടിട്ടും കെഎസ്ആര്‍ടിസിയോ മോട്ടോര്‍ വാഹന വകുപ്പോ നടപടിയെടുത്തിട്ടില്ല. ഈ സര്‍വീസില്‍ കെഎസ്ആര്‍ടിസിയുടെ വരുമാനവും കുറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Thiruvananthapuram

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.