Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലക്കാട്ട് ’68 ല്‍ തുടങ്ങിയ സിപിഎമ്മിന്റെ കൊലക്കത്തി രാഷ്‌ട്രീയംത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2017, 09:11 pm IST
in Kerala

കഞ്ചിക്കോട് സിപിഎം അക്രമത്തിനിരയായി കൊല്ലപ്പെട്ട വിമലയുടെ മൃതദേഹത്തില്‍
ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍, ജില്ലാ സഹസംഘചാലക്
എം.അരവിന്ദാക്ഷന്‍ എന്നിവര്‍ പട്ട് പുതപ്പിക്കുന്നു

പാലക്കാട്: സംസ്ഥാനത്ത് അറുപതുകളില്‍ തുടങ്ങിയ രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ വെട്ടും കുത്തും ബോംബേറുമായിരുന്നു. രാഷ്‌ട്രീയത്തിന്റെ പേരില്‍ വീട്ടമ്മയെ ചുട്ടുകൊല്ലുന്നത് ഇന്ത്യയില്‍ തന്നെ ഇതാദ്യമായിരിക്കും.

ഡിസംബര്‍ 28നാണ് കഞ്ചിക്കോട്ട് ചടയന്‍കാലായില്‍ ബിജെപി മുന്‍ പഞ്ചായത്തംഗം കണ്ണന്റെ വീടിനുനേരെ സിപിഎമ്മുകാര്‍ ബോംബെറിഞ്ഞത്. ബൈക്കുകള്‍ക്ക് നേരെ എറിഞ്ഞ ബോംബ് ഗ്യാസ് സിലിണ്ടറില്‍ തട്ടി പൊട്ടിത്തെറിക്കുകയും തീ വീട്ടിലേക്ക് പടര്‍ന്ന് കണ്ണന്‍ , ഭാര്യ വിമല, സഹോദരന്‍ രാധാകൃഷ്ണന്‍, ശെല്‍വരാജിന്റെ മകന്‍ ശരത്ത് എന്നിവര്‍ക്ക് ഗുരുതരമായ പൊള്ളലേല്‍ക്കുകയുമായിരുന്നു. രാധാകൃഷ്ണന്‍ ജനുവരി 6 ന് മരണമടഞ്ഞു.

1968 ല്‍ മുണ്ടൂരില്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിക്കൊണ്ടാണ് ജില്ലയില്‍ സിപിഎം അക്രമരാഷ്‌ട്രീയത്തിന് തുടക്കം കുറിച്ചത്. മുണ്ടൂരിലെ നൊച്ചിപ്പുള്ളിയില്‍ ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനം രാമകൃഷ്ണന്‍ ആരംഭിച്ചതോടെ സിപിഎമ്മിന് എതിരാളികള്‍ ഉണ്ടായി എന്നു മനസ്സിലായതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. പട്ടാപ്പകല്‍ രാമകൃഷ്ണനെ സിപിഎമ്മുകാര്‍ വെട്ടിക്കൊന്നു. പിന്നീട് 74 ല്‍ കൊടുവായൂരില്‍ കൃഷ്ണനെ കൊലപ്പെടുത്തി.പിന്നീട് മാസങ്ങളോളം ആ പ്രദേശത്ത് അഴിഞ്ഞാടി. അതിന്റെ ബലിയാടുകള്‍ ഇന്നും ജീവച്ഛവങ്ങളാണ്.

87 ല്‍ കഞ്ചിക്കോട്ട് മണികണ്ഠന്‍, രാധാകൃഷ്ണന്‍, രംഗനാഥന്‍ എന്നീ ബിഎംഎസ് പ്രവര്‍ത്തകരെ കൊലക്കത്തിക്കിരയാക്കികൊണ്ടാണ് വീണ്ടും അക്രമം തുടങ്ങിയത്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായമേഖലയായ കഞ്ചിക്കോട്ട് നൂറുകണക്കിന് തൊഴിലാളികള്‍ ബിഎംഎസില്‍ ചേര്‍ന്നത് സിഐടിയുവിന് ക്ഷീണമുണ്ടാക്കി. ഇതാണ് അക്രമം തുടങ്ങാന്‍ കാരണം. ബസ് തടഞ്ഞുനിര്‍ത്തി യാത്രക്കാരുടെ മുന്നില്‍വച്ചാണ് ഇവരെയും വെട്ടിക്കൊന്നത്. ഇതിന്റെ തുടര്‍ച്ചയായി 91 ല്‍ പുതുപ്പരിയാരത്ത് ഭാസ്‌കരനെയും മണികണ്ഠനെയും വധിച്ചു.

2006 ല്‍ മരുത റോഡില്‍ ആറുച്ചാമിയും സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായി. 2010ല്‍ പുതുശ്ശേരിയില്‍ സ്വകാര്യബസ് തടഞ്ഞ് ആര്‍എസ്എസ്എസ് പ്രവര്‍ത്തകനായ രതീഷിനെ ബസിനകത്ത് വെട്ടിക്കൊന്നു. ബസില്‍ കയറിയ അഞ്ചംഗ സംഘം രതീഷിനെയും ഒപ്പമുണ്ടായിരുന്ന രണ്ടു ബിജെപി പ്രവര്‍ത്തകരെയും വെട്ടുകയായിരുന്നു.ഏറ്റവുമൊടുവിലത്തെ ഇരകളാണ് രാധാകൃഷ്ണനും വിമലയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

Kerala

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പുതിയ വാര്‍ത്തകള്‍

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.