Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിഡ്‌കോ മുന്‍ എംഡിക്കെതിരെ വീണ്ടും വിജിലന്‍സ് കേസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2017, 09:08 pm IST
in Kerala

തിരുവനന്തപുരം: സിഡ്‌കോ മുന്‍ എംഡി സജി ബഷീറിനെതിരെ ഒരു വിജിലന്‍സ് കേസുകൂടി രജിസ്റ്റര്‍ ചെയ്തു. എംഡിയായിരിക്കെ അനധികൃത നിയമനം നടത്തിയെന്ന പരാതിയിലാണ് കേസ്. ഇതോടെ അഞ്ചാമത്തെ കേസന്വേഷണമാണ് സജിബഷീര്‍ നേരിടുന്നത്. അനധികൃത സ്വത്ത് സമ്പാദനകേസ്, ടെലികോം സിറ്റിയുടെ മറവില്‍ കോടികളുടെ അഴിമതി, സര്‍ക്കാര്‍ ഭൂമി സ്വകാര്യ ജൂവല്ലറിക്കാര്‍ക്ക് പാട്ടത്തിന് നല്‍കിയത്, സിഡ്‌കോ എസ്‌റ്റേറ്റില്‍ ഷെഡുകള്‍ അനുവദിച്ചതിലെ ക്രമക്കേട് എന്നിവയാണ് മറ്റ് കേസുകള്‍. ബഷീറിന്റെ മുന്‍ അഡീഷണല്‍ സെക്രട്ടറി കാസിമിനെതിരെയും കേസെടുത്തു. ബഷീറിന്റെ കാലത്ത് നിരവധി പേരെ അനധികൃതമായി നിയമിച്ചെന്ന് പരാതിയില്‍ പറയുന്നു.

2008 മുതല്‍ 2015 വരെ സിഡ്‌കോ, കേരള ഇന്‍ഡസ്ട്രയില്‍ എന്റര്‍പ്രൈസസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ എംഡിയായിരുന്ന കാലത്ത് കാല്‍ക്കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് ഒരു കേസ്. നിയമനങ്ങള്‍ നല്‍കാന്‍ ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങി സ്വത്ത് സമ്പാദനം നടത്തി. ഇത് സംബന്ധിച്ച് തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ് ബഷീറിനെതിരെ നേരത്തെ കേസെടുത്തിരുന്നു. സ്വത്ത് സമ്പാദന കേസില്‍ ബഷീറിന്റെ ഫ്‌ളാറ്റിലും ഭാര്യവീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു. 23 ലക്ഷത്തിന്റെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും കണ്ടെത്തി. ഈ കേസിന്റെ നടപടിക്രമങ്ങള്‍ വിജിലന്‍സ് കോടതിയില്‍ നടന്നു വരുന്നതിനിടയിലാണ് അനധികൃത നിയമനം നടത്തിയതിന് കേസ്സെടുത്തത്.

കടവന്ത്രയില്‍ 5.13 ഏക്കര്‍ ഭൂമി 15 കോടി രൂപ മുന്‍കൂര്‍ വാങ്ങി സ്വകാര്യ ജൂവല്ലറി ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനിച്ചതിനും ബഷീറിനെതിരെ കേസെടുത്തിരുന്നു. 500 കോടി വിലമതിക്കുന്ന ഭൂമി 80 വര്‍ഷത്തേക്ക് കൈമാറാനായിരുന്നു തീരുമാനം. പാലക്കാട് സിഡ്‌കോ എസ്‌റ്റേറ്റില്‍ ഷെഡ്ഡുകള്‍ അനുവദിച്ചതില്‍ ഒരു കോടി 18 ലക്ഷം രൂപയുടെ അഴിമതി നടന്നതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ തിരുവനന്തപുരത്ത് മേനംകുളത്ത് ടെലികോം സിറ്റി നിര്‍മ്മാണത്തിന്റെ മറവില്‍ മണല്‍ വിറ്റതുമായി ബന്ധപ്പെട്ട് 5.19 കോടി രൂപയുടെ അഴിമതി നടത്തിയെന്നാരോപിച്ച് സജി ബഷീറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടന്നുവരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതി സംബന്ധിച്ച് സജിബഷീറിനെ സസ്‌പെന്റ് ചെയ്യണമെന്ന് വിജിലന്‍സ് ശൂപാര്‍ശ ചെയ്‌തെങ്കിലും മുസ്ലീം ലീഗ് ഇടപെട്ട് തടയുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നെങ്കിലും സസ്‌പെന്റ് ചെയ്യാതെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തി. പകരം ബന്ധുനിയമനത്തില്‍ വിവാദത്തില്‍ പെട്ട സുധീര്‍നമ്പ്യാരെ എംഡിയാക്കാനായിരുന്നു നീക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

Kerala

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പുതിയ വാര്‍ത്തകള്‍

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.