Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിയില്‍ ചേര്‍ന്ന ക്യാന്‍സര്‍ രോഗിയായ യുവതിയുടെ കൈ സിപിഎം ഗുണ്ടകള്‍ അടിച്ചൊടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2017, 02:46 am IST
in Kerala

ആശാ ഷെറിന്‍ ആശുപത്രിയില്‍. ബിജെപി നേതാക്കളായ തിരുമല അനില്‍, പൂങ്കുളം സതീഷ് സമീപം

തിരുവനന്തപുരം: പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന യുവതിക്ക് സിപിഎം ഗുണ്ടകളുടെ ക്രൂരമര്‍ദനം. കുരട്ടൂര്‍ മുടവന്‍മുകള്‍ അശ്വതി മന്‍സിലില്‍ ന്യൂനപക്ഷമോര്‍ച്ച നേമം നിയോജക മണ്ഡലം സെക്രട്ടറി ആശാ ഷെറിനെയാണ് നാലംഗ സിപിഎം ഗുണ്ടകള്‍ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും മാരകമായി മര്‍ദിക്കുകയും ചെയ്തത്. മര്‍ദ്ദനത്തില്‍ കൈ ഒടിഞ്ഞ ആശ മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

സഹോദരിയുടെ 12 വയസുള്ള കുട്ടിയെ വീട്ടിലാക്കിയിട്ട് മടങ്ങും വഴി സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുഭാഷിന്റെ നേതൃത്വത്തില്‍ നാലംഗസംഘം അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും ആശയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. അവഗണിച്ച് മുന്നോട്ടുനീങ്ങിയ ആശയെ ക്രൂരമായി മര്‍ദിക്കുകയും വിവസ്ത്രയാക്കുകയുമായിരുന്നു. അവശയായ ആശയെ വിവരമറിഞ്ഞെത്തിയ ബിജെപി പ്രവര്‍ത്തകരാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്. ക്യാന്‍സര്‍ ബാധിതയായ ആശ മാമോഗ്രാം കഴിഞ്ഞ് ചികിത്സയിലാണ്. നാലുമാസത്തിന് ശേഷം സര്‍ജറിക്ക് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി ആശയുടെ വീട്ടിലെത്തിയ അജ്ഞാതസംഘം മുളകു വെള്ളമൊഴിക്കാന്‍ ശ്രമിച്ചിരുന്നു.

നാലുവര്‍ഷം മുമ്പ് ഏഴംഗ ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ ബിജു എന്നയാളെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആശ തന്റെ മൊബൈലില്‍ ചിത്രീകരിക്കുകയും തുടര്‍ന്ന് സാക്ഷി പറയുകയും ചെയ്തു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതോടെ സിപിഎം ഗുണ്ടകള്‍ ആശയുടെ കാര്‍ അടിച്ചുതകര്‍ത്ത് നിരന്തരം ഭീഷണിപ്പെടുത്തി വന്നു. ആശയെ ആക്രമിച്ച ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുഭാഷാണ് ഈ കേസിലെയും പ്രതി. ഗുണ്ടകള്‍ക്കെതിരെ നിര്‍ഭയമായി സാക്ഷി പറഞ്ഞ ആശയ്‌ക്ക് പ്രമുഖ സ്വകാര്യ വാര്‍ത്താചാനല്‍ ധീരവനിതയ്‌ക്കുള്ള അവാര്‍ഡും സമ്മാനിച്ചു.

ബിജെപി മണ്ഡലം പ്രസിഡന്റ് തിരുമല അനില്‍, ജനറല്‍ സെക്രട്ടറി പൂങ്കുളം സതീഷ്, മഹിളാമോര്‍ച്ചാ ജില്ലാ ട്രഷറര്‍ ബിന്ദു, ജില്ലാ ജനറല്‍ സെക്രട്ടറി അനു അയ്യപ്പന്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി തിരുവല്ലം ഡെന്നീസ്, കര്‍ഷക മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് പൂജപ്പുര സതീഷ് തുടങ്ങിയവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ആശാ ഷെറിനെ സന്ദര്‍ശിച്ചു.

വനിതയ്‌ക്കു നേരെ നടന്ന സിപിഎം ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി നേമം നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ പൂജപ്പുരയില്‍ നിന്ന് മുടവന്‍മുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

Kerala

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

Editorial

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

Kerala

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.