Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാംഗ്ലൂര്‍ സര്‍വ്വകലാശാലക്ക് കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2017, 11:54 pm IST
inSports

കോയമ്പത്തൂര്‍: അറുപത്തിയേഴാമത് അന്തര്‍ സര്‍വ്വകലാശാല അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മാംഗ്ലൂര്‍ ഓവറോള്‍ കിരീടം തിരിച്ചുപിടിച്ചു. എംജി സര്‍വ്വകലാശാലക്കാണ് രണ്ടാം സ്ഥാനം. വനിതാ വിഭാഗത്തില്‍ എംജി ചാമ്പ്യന്മാര്‍. തുടര്‍ച്ചയായ നാലാം തവണയാണ് വനിതകള്‍ കിരീടം നിലനിര്‍ത്തുന്നത്.

ഓവറോള്‍ വിഭാഗത്തില്‍ 178 പോയിന്റുകളാണ് മംഗലാപുരം സര്‍വ്വകലാശാല നേടിയത്. രണ്ടാമതെത്തിയ എംജിക്ക് 114 പോയിന്റുകള്‍. 112 പോയിന്റുമായി പാട്യാല മൂന്നാമത്. കഴിഞ്ഞ വര്‍ഷം പാട്യാല സര്‍വ്വകലാശാലായിരുന്നു ഓവറോള്‍ ചാമ്പ്യന്മാര്‍. വനിതാ വിഭാഗത്തില്‍ 84 പോയിന്റുകള്‍ സ്വന്തമാക്കിയാണ് എംജി കിരീടം നിലനിര്‍ത്തിയത്.

62 പോയിന്റുമായി പാട്യാല രണ്ടാമതും 53 പോയിന്റുമായി മാംഗ്ലൂര്‍ മൂന്നാമതും. പുരുഷ വിഭാഗത്തില്‍ മാംഗ്ലൂര്‍ ഒന്നാമത്. 125 േപായിന്റ്. 50 പോയിന്റുമായി പാട്യാല രണ്ടാമതും 49 പോയിന്റുമായി മദ്രാസ് യൂണിവേഴ്‌സിറ്റി മൂന്നാം സ്ഥാനത്തും. ചാമ്പ്യന്‍ഷിപ്പില്‍ എംജിയും കാലിക്കറ്റും നാലുവീതം സ്വര്‍ണ്ണമാണ് കരസ്ഥമാക്കിയത്. കേരള സര്‍വ്വകലാശാല ഒരു സ്വര്‍ണ്ണം നേടി.

മാംഗ്ലൂര്‍ സര്‍വ്വകലാശാലയിലെ അയ്യാസാമി ധരുണ്‍ ആണ് മീറ്റിലെ മികച്ച പുരുഷ താരം. പൂനെ സര്‍വ്വകലാശാലയുടെ സഞ്ജീവനി ജാദവാണ് മികച്ച വനിതാ താരം.

4-400 മീറ്റര്‍ റിലേയില്‍ എംജിയും മദ്രാസും

മീറ്റിന്റെ അവസാന ദിനമായ ഇന്നലെ എംജി സര്‍വ്വകലാശാല വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ പൊന്നണിഞ്ഞു. അഞ്ജലി ജോസ്, ശ്രുതി മോള്‍, വിസ്മയ, ജെറിന്‍ ജോസഫ് എന്നിവരടങ്ങിയ ടീം 3:34.00 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണ്ണം നേടിയത്. പാട്യാല യുണിവേഴ്‌സിറ്റി വെള്ളി നേടിയപ്പോള്‍ വെങ്കലം കാലിക്കറ്റിന്.

പുരുഷറിലേയില്‍ പുതിയ റെക്കോര്‍ഡുമായി മദ്രാസ് യൂണിവേഴ്‌സിറ്റി സ്വര്‍ണ്ണം നേടി. 3:10.82 സെക്കന്റില്‍ ഫിനിഷ് ചെയ്ത അവര്‍ 2008-ല്‍ കോഴിക്കോട് യൂണിവേഴ്‌സിറ്റി സ്ഥാപിച്ച 3:13.40 സെക്കന്റിന്റെ റെക്കോര്‍ഡാണ് തിരുത്തിയത്. വെള്ളിയും വെങ്കലവും നേടിയ പട്യാല, കേരള യൂണിവേഴ്‌സിറ്റി താരങ്ങളും നിലവിലെ റെക്കോര്‍ഡ് മറികടന്നു.

ഹര്‍ഡില്‍സില്‍ അനുവും ധരുണും

വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയുടെ മലയാളി താരം അനു രാഘവന്‍ തുടര്‍ച്ചയായ നാലാം തവണയും പൊന്നണിഞ്ഞു. 1:00.32 സെക്കന്റിലാണ് അനു ഫിനിഷ് ലൈന്‍ കടന്നത്. 2013, 14 വര്‍ഷങ്ങളില്‍ കാലിക്കറ്റിന് വേണ്ടിയും 2015-ല്‍ എംജിക്കുവേണ്ടിയും ട്രാക്കിലിറങ്ങിയ അനു ഇത്തവണ ആദ്യമായാണ് മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിക്കായി മത്സരിച്ചത്.

പുരുഷ വിഭാഗത്തില്‍ മാംഗ്ലൂരിന്റെ തന്നെ അയ്യാസാമി ധരുണ്‍ പുതിയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. 50.81 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്ന ധരുണിന്റെ കുതിപ്പില്‍ പഴങ്കഥയായത് താന്‍ തന്നെ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച 51.34 സെക്കന്റിന്റെ റെക്കോര്‍ഡ്. 51.26 സെക്കന്റില്‍ വെള്ളി നേടിയ ഭാരതിദാസന്‍ യൂണിവേഴ്‌സിറ്റിയുടെ സന്തോഷ്‌കുമാര്‍. ടിയും നിലവിലെ റെക്കോര്‍ഡ് മറികടന്നു.

ചിത്രക്ക് വെള്ളി

വനിതകളുടെ 1500 മീറ്ററില്‍ സാഫ് ഗെയിംസ് സ്വര്‍ണ്ണം നേടിയ പി.യു. ചിത്ര 4:34.13 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു. പാട്യാല സര്‍വ്വകലാശാലയുടെ ഹര്‍മിലന്‍ ബെയ്ന്‍സിന് സ്വര്‍ണ്ണം.

അര്‍ച്ചനക്ക് സ്പ്രിന്റ് ഡബിള്‍

വനിതകളുടെ 100, 200 മീറ്ററുകളില്‍ സ്വര്‍ണ്ണം നേടി മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ എസ്. അര്‍ച്ചന സ്പ്രിന്റ് ഡബിള്‍ തികച്ചു. കഴിഞ്ഞ ദിവസം നൂറ് മീറ്ററില്‍ 12.04 സെക്കന്റില്‍ സ്വര്‍ണ്ണം നേടിയ അര്‍ച്ചന ഇന്നലെ 200-ല്‍ 24.33 സെക്കന്റില്‍ പറന്നെത്തിയാണ് സ്വര്‍ണ്ണത്തിന് അവകാശിയായത്.

പുരുഷ വിഭാഗം 200 മീറ്ററില്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ മോഹന്‍കുമാര്‍ നിലവിലെ റെക്കോര്‍ഡിനൊപ്പമെത്തി സ്വര്‍ണ്ണം നേടി. 21.30 സെക്കന്റിലായിരുന്നു മോഹന്‍കുമാറിന്റെ ഫിനിഷ്. കഴിഞ്ഞ ദിവസം 400 മീറ്ററിലും സ്വര്‍ണ്ണം നേടിയ മോഹനും ഇരട്ട സ്വര്‍ണ്ണത്തിന് അവകാശിയായി.

ട്രിപ്പിളില്‍ ശ്രീജിത്ത്‌മോന്‍

പുരുഷന്മാരുടെ ട്രിപ്പിള്‍ജമ്പില്‍ 12 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയുടെ മലയാളി താരം ശ്രീജിത്ത്‌മോന്‍ സ്വര്‍ണ്ണം നേടി. 2004-ല്‍ കേരള യൂണിവേഴ്‌സിറ്റിയുടെ രഞ്ജിത്ത് മഹേശ്വരി സ്ഥാപിച്ച 16.03 മീറ്ററിന്റെ റെക്കോര്‍ഡാണ് ശ്രീജിത്ത് 16.05 മീറ്റര്‍ ചാടി തിരുത്തിയത്. അവരുടെ തന്നെ കാര്‍ത്തിക് ബസഗൊണ്ടപ്പ 15.74 മീറ്റര്‍ ചാടി വെള്ളിയും രോത്തക് എംഡി യൂണിവേഴ്‌സിറ്റിയുടെ വിക്രാന്ത് 15.66 മീറ്റര്‍ ചാടി വെങ്കലവും നേടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)
India

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

Kerala

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

Kerala

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

India

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

World

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.