Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജീവനക്കാര്‍ക്ക് സ്ഥലംമാറ്റവും സസ്‌പെന്‍ഷനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2017, 10:10 pm IST
inErnakulam

കൊച്ചി: കെഎസ്ഇബിയിലെ അശാസ്ത്രീയ പരിഷ്‌കരണത്തെ എതിര്‍ത്ത ജീവനക്കാര്‍ക്ക് കൂട്ട സ്ഥലം മാറ്റവും സസ്‌പെന്‍ഷനും. എറണാകുളം, മട്ടാഞ്ചേരി ഡിവിഷനുകളിലെ ജീവനക്കാരാണ് ശിക്ഷാനടപടി നേരിടേണ്ടി വന്നത്. മട്ടാഞ്ചേരി ഡിവിഷനിലെ നാലു പേരെ സസ്‌പെന്റ് ചെയ്തപ്പോള്‍ എറണാകുളം ഡിവിഷനില്‍ 31 പേരെ സ്ഥലം മാറ്റി.

കഴിഞ്ഞ നവംബറിലാണ് എറണാകുളം, മട്ടാഞ്ചേരി ഡിവിഷനുകളില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ലൈന്‍മാന്‍മാര്‍ക്കും ഓവര്‍സീയര്‍മാര്‍ക്കും പുതിയ സമയ ക്രമം കൊണ്ടു വന്നത്. എന്നാല്‍ ആസൂത്രണമില്ലാതെ നടപ്പാക്കിയ ജോലി സമയം ജീവനക്കാര്‍ക്ക് തിരിച്ചടിയാകുകയായിരുന്നു. രാവിലെ എട്ട് മണിക്ക് ജോലിയില്‍ പ്രവേശിച്ച് അടുത്ത ദിവസം എട്ട് മണിക്ക് ഇറങ്ങുന്ന രീതിയിലായിരുന്നു ക്രമീകരണം. ഇതിനിടയില്‍ കേവലം മൂന്നു മണിക്കൂര്‍ സമയം മാത്രമാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്.

പുനഃക്രമീകരണം നിലവില്‍ വന്നതോടെ ദുരിതത്തിലായ തൊഴിലാളികള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ മറ്റെങ്ങും ഇല്ലാത്ത നടപടിയാണ് എറണാകുളത്ത് നടത്തിയിരിക്കുന്നതെന്നും ജീവനക്കാര്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മിഷനും ലേബര്‍ കമ്മിഷണര്‍ക്കും തൊഴിലാളി സംഘടനകള്‍ പരാതി നല്‍കി. ഇതാണ് അധികൃതരെ ചൊടിപ്പിച്ചത്.

മുന്‍പ് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ഡ്യൂട്ടിക്ക് കയറുന്ന ജീവനക്കാര്‍ പിറ്റേ ദിവസം രാവിലെ എട്ടിന് ഇറങ്ങുന്ന വിധത്തിലായിരുന്നു ജോലി സമയം ക്രമീകരിച്ചിരുന്നത്. ഇങ്ങനെ വരുമ്പോള്‍ രണ്ടു ഡ്യൂട്ടി ഒരുമിച്ചെടുക്കുന്നതിനൊപ്പം അടുത്ത ദിവസം അവധിയും ലഭിക്കും. എന്നാല്‍ നിലവിലെ ക്രമീകരണം അനുസരിച്ച് ഒരു ദിവസം രാവിലെ എട്ടിനു ജോലിക്ക് കയറിയാല്‍ പിറ്റേ ദിവസം രാവിലെ എട്ടിനേ ഇറങ്ങാനാകു. ഇതിനിടെ 12 മണിക്കൂറിലേറെ ജോലി ചെയ്യിക്കരുതെന്ന നിര്‍ദേശമുള്ളതിനാല്‍ വൈകിട്ട് അഞ്ച് മുതല്‍ രാത്രി എട്ട് വരെ വിശ്രമം അനുവദിക്കും.

എറണാകുളം, മട്ടാഞ്ചേരി ഡിവിഷനുകളിലായി 300 ഓളം തൊഴിലാളികളാണ് ലൈന്‍മാരുടെയും ഓവര്‍ സീയര്‍മാരുടെയും തസ്തികയില്‍ ജോലി ചെയ്യുന്നത്.

കൂട്ട സ്ഥലം മാറ്റത്തിനെതിരെയും വകുപ്പില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. പരിചയ സമ്പന്നരായ ലൈന്‍മാന്‍മാരെ മാറ്റി സ്ഥലത്ത് മറ്റുള്ളവരെ നിയമിച്ചതോടെ നഗരത്തിലെ പല പ്രവര്‍ത്തനങ്ങളും അവതാളത്തിലായതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

Kerala

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

Kerala

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

Interview

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

പുതിയ വാര്‍ത്തകള്‍

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

എം എ സാര്‍ എന്ന അനുഭവം

എന്നെ വലുതാക്കിയ കേസരി : എം.എ കൃഷ്ണന്‍

നന്മയുടെ ആള്‍രൂപമായ എംഎ സാര്‍ 

എം.എ സാർ അന്തരിച്ചു; വിട പറഞ്ഞത് ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; മൂന്ന് മാസം കൊണ്ട് കേരളം വാങ്ങിയത് 1500 കോടി രൂപയുടെ വൈദ്യുതി

സൗദിയിൽ ഒക്ടോബർ രണ്ട് വരെ പരക്കെ മഴ ലഭിക്കും : മക്ക മേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് സൗദി സിവിൽ ഡിഫൻസ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.