Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

‘കെ.പി.പി. നമ്പ്യാര്‍ ഇലക്‌ട്രോണിക്‌സ് രംഗത്തെ വഴികാട്ടി’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2017, 09:43 pm IST
inBusiness

കൊച്ചി: ഇലക്‌ട്രോണിക്‌സ് വ്യവസായരംഗത്ത് രാഷ്‌ട്രത്തിന്റെ സ്വയംപര്യാപ്തതയ്‌ക്കും സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്കുമായി അക്ഷീണം പ്രവര്‍ത്തിച്ച യുഗപുരുഷനാണ് പത്മഭൂഷണ്‍ കെ.പി.പി. നമ്പ്യാരെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക് ആന്റ് ഇലക്ട്രിക്കല്‍ എന്‍ജിനീയേഴ്‌സ് കേരളാ ഘടകം ചെയര്‍മാന്‍ ഡോ. സുരേഷ് നായര്‍ പറഞ്ഞു. ഐ.ഇ.ഇ.ഇ സംഘടിപ്പിച്ച കെ.പി.പി. നമ്പ്യാര്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വിവിധ ജില്ലകളില്‍ ഇലക്‌ട്രോണിക്‌സ് നിര്‍മ്മാണ കമ്പനികള്‍ സൃഷ്ടിച്ച് കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്, ടെലികോം, വൈദ്യുതി എന്നീ മേഖലകളില്‍ സംസ്ഥാനത്തിന്റെ യശസ്സുയര്‍ത്തിയ മഹത്‌വ്യക്തിത്വമാണ് കെ.പി.പി. നമ്പ്യാര്‍.

ഐഇഇഇ ഏര്‍പ്പെടുത്തിയ ആദ്യ കെ.പി.പി. നമ്പ്യാര്‍ അവാര്‍ഡിന് കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ്ങ് കോളെജ് പ്രിന്‍സിപ്പല്‍ ആര്‍.വി.ജി. മേനോന്‍ അര്‍ഹനായി. റിന്യൂവെബിള്‍ എനര്‍ജി, പരിസ്ഥിതി പാലനം, ഗ്രാമീണ മേഖലയിലെ സാങ്കേതിക വിദ്യകള്‍ എന്നിവയിലുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡുകള്‍.

മികച്ച പൊതുസേവനത്തിനുള്ള പബ്ലിക് സര്‍വ്വീസ് അവാര്‍ഡ് എം. ശിവശങ്കറിന് സമ്മാനിച്ചു. കുസാറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇലക്‌ട്രോണിക്‌സ്, എസ്.ടി.ഐ.സി. എന്നിവയുടെ സ്ഥാപകനായ പ്രൊഫ. കെ.ജി. നായര്‍ അക്കാഡമിക് അവാര്‍ഡിന് അര്‍ഹനായി. ശ്യാം പ്രദീപ്, നിവേദ് ജോയ്, പ്രൊഫ. വി.കെ. ദാമോദരന്‍, ഷാഹിം ബെക്കര്‍ (ഇന്‍ഡസ്ട്രി), ഡോ. കെ.പി. മോഹന്‍ദാസ്, നിതിന്‍ ആര്‍.എസ്, ഷാഹുല്‍ ഹമീദ്, ബാബു തോമസ്, ഗവ. എന്‍ജിനീയറിങ്ങ് കോളേജ്, തൃശൂര്‍ (ബെസ്റ്റ് സ്റ്റുഡന്റ് ബ്രാഞ്ച്), ജോസഫ് ജോഷി, അന്‍സു ജോസഫ്, രഞ്ജിത്ത് ആര്‍. നായര്‍ എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായവര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Varadyam

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

Kerala

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പുതിയ വാര്‍ത്തകള്‍

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.