Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

റെയില്‍വേ: വടംവലി വയനാടിന് വിനയാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2017, 09:36 pm IST
in Wayanad

കല്‍പ്പറ്റ: കര്‍ണാടകയിലെ നഞ്ചങ്കോടിനെ ബത്തേരിയിലൂടെ നിലമ്പൂരുമായി ബന്ധിപ്പിക്കുന്ന റെയില്‍പാതയ്‌ക്കുവേണ്ടി ജനപ്രതിനിധികളും നീലഗിരി-വയനാട് എന്‍എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റിയും വര്‍ഷങ്ങളായി നടത്തുന്ന നീക്കങ്ങള്‍ ലക്ഷ്യത്തോട് അടുക്കവെ മൈസൂരു-തലശേരി റെയില്‍ പാതയ്‌ക്കായി പുതിയ നിര്‍ദേശം സമര്‍പ്പിക്കാനുള്ള മൈസൂരു-മലബാര്‍ റെയില്‍-റോഡ് ആക്ഷന്‍ കൗണ്‍സിലിന്റെ പദ്ധതി വയനാടിനു വിനയാകുമെന്ന് ആശങ്ക. തെക്കേ വയനാട്ടിലുള്ളവര്‍ അമരം പിടിക്കുന്ന ആക്ഷന്‍ കമ്മിറ്റിയും വടക്കേ വയനാട്ടില്‍നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെടുന്ന ആക്ഷന്‍ കൗണ്‍സിലും റെയില്‍പാതയ്‌ക്കായി നടത്തുന്ന വടംവലി ജില്ലയുടെ പൊതു വികസനത്തിനു വിഘാതമാകുമെന്ന് വിലയിരുത്തുന്നവര്‍ നിരവധി. റെയില്‍വെ വിഷയത്തില്‍ ഉത്തരത്തിലുള്ളത് കിട്ടിയുമില്ല, കക്ഷത്തിലുള്ളത് പോകുകയും ചെയ്തുവെന്ന അനുഭവം വയനാടിനു ഉണ്ടാകുമെന്ന് ഇക്കൂട്ടര്‍ പറയുന്നു.

നഞ്ചങ്കോട്-നിലമ്പൂര്‍ പാതയ്‌ക്ക് 2016-’17ലെ റയില്‍വേ ബജറ്റില്‍ അനുമതി ലഭിക്കുകയും പിങ്ക് ബുക്കില്‍ ചേര്‍ക്കുകയും ചെയ്തതാണ്. തുടര്‍ന്ന് സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക ബാധ്യത വരാത്ത രീതിയില്‍ കമ്പനി രൂപീകരിച്ച് പദ്ധതി നടപ്പാക്കാനായി കേന്ദ്രവുമായി കരാര്‍ ഒപ്പിടുകയുമുണ്ടായി. കമ്പനി രൂപീകരിച്ച് പ്രാവര്‍ത്തികമാക്കുന്നതിനു കേരളം തയാറാക്കിയ റെയില്‍വേ പദ്ധതികളുടെ മുന്‍ഗണനാപട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു നഞ്ചങ്കോട്-വയനാട് പാത. ഇതിനായുള്ള ധനസമാഹരണത്തിനു അന്തിമ സര്‍വേ നടത്തി വിശദമായ പദ്ധതിരേഖ തയാറാക്കേണ്ടതുണ്ട്. ഡിപിആര്‍ തയാറാക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ഡിഎംആര്‍സിയെ ചുമതലപ്പെടുത്തുകയും ചെലവിനത്തില്‍ എട്ട് കോടി രൂപ അനുവദിച്ച് ഉത്തരവിറക്കുകയുമുണ്ടായി. ഇതിനു പിന്നാലെ ഡിഎംആര്‍സി സര്‍വേ ഉദേ്യാഗസ്ഥരെ നിയമിക്കുകയും പ്രാഥമിക ജോലികള്‍ക്ക് പുറംകരാറുകള്‍ നല്‍കുകയും ചെയ്തു. ഇക്കഴിഞ്ഞ ജൂലൈ 23ന് ഡിഎംആര്‍സി ചെലവിനത്തില്‍ ആദ്യഘട്ടമായി രണ്ട് കോടി രൂപ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതോടെ നഞ്ചങ്കോട്-നിലമ്പൂര്‍ പാതയുടെ ഫീല്‍ഡ് സര്‍വേ അനിശ്ചിതത്വത്തിലായി. ഇതിനിടയിലാണ് മൈസൂരു-തലശേരി പാതയ്‌ക്കുവേണ്ടി വാദമുയര്‍ത്തി മൈസൂരു-മലബാര്‍ റെയില്‍-റോഡ് ആക്ഷന്‍ കൗണ്‍സിലിന്റെ രംഗപ്രവേശം.

വന്യജീവി സങ്കേതങ്ങള്‍ ഒഴിവാക്കി മൈസൂരുവില്‍നിന്ന് തലശേരിക്ക് റെയില്‍പാത നിര്‍മിക്കുന്നതു സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനും സംസ്ഥാന സര്‍ക്കാരിനും ഡിഎംആര്‍സിക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് മൈസൂരു-മലബാര്‍ റെയില്‍-റോഡ് ആക്ഷന്‍ കൗണ്‍സില്‍. പാതയുടെ രൂപരേഖ തയാറാക്കല്‍ അവസാനഘട്ടത്തിലാണെന്ന് കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. മൈസൂരുവിനടുത്തുള്ള കടക്കോള റെയില്‍വേ സ്റ്റേഷനെ സര്‍ഗൂര്‍, ഗുണ്ടറ, മച്ചൂര്‍, ദൊട്ടബൈരക്കുപ്പ, ബാവലി, ഷാണമംഗലം, പാല്‍വെളിച്ചം, പയ്യമ്പള്ളി, വള്ളിയൂര്‍ക്കാവ്, മാനന്തവാടി, കുഞ്ഞോം, വിലങ്ങാട് വഴി വടകരയ്‌ക്കടുത്തുള്ള ചോറോട് റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിച്ചാല്‍ 130 കിലോമീറ്ററില്‍ താഴെ ദൂരമുള്ളതും രണ്ടായിരം കോടി രൂപയില്‍ താഴെ നിര്‍മാണച്ചെലവ് വരുന്നതുമായ പാത യാഥാര്‍ഥ്യമാകുമെന്ന് കൗണ്‍സിലുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. ബന്ദിപ്പുര, ബ്രഹ്മഗിരി, നാഗര്‍ഹോള ദേശീയോദ്യാനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി നിര്‍മിക്കാനാകുന്ന പാത യാഥാര്‍ഥ്യമായാല്‍ എറണാകുളത്തുനിന്നും ബംഗളൂരു, ആന്ധ്രപ്രദേശ് എന്നിവടങ്ങളിലേക്കുള്ള യാത്രാദൂരം ഗണ്യമായി കുറയുമെന്നും അവര്‍ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ച വയനാട്ടിലെത്തിയ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരന്‍ നഞ്ചങ്കോട്-നിലമ്പൂര്‍ റെയില്‍വേ സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. അനുമതി ലഭിച്ചാല്‍ ആറ് വര്‍ഷത്തിനകം പാത യാഥാര്‍ഥ്യമാകുമെന്നാണ് ചര്‍ച്ചയ്‌ക്കിടെ ഡോ. ശ്രീധരന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

Kerala

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

World

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

Kerala

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.