Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സമനിലയോടെ റയല്‍ ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2017, 10:00 pm IST
in Sports

മാഡ്രിഡ്: മൂന്നുതവണ പിന്നില്‍നിന്നശേഷം സ്പാനിഷ് കോപ്പ ഡെല്‍ റേയില്‍ ഉജ്ജ്വല സമനില. സെവിയയുമായുള്ള രണ്ടാം പാദ പ്രീ ക്വാര്‍ട്ടറിലാണ് 3-3ന്റെ തകര്‍പ്പന്‍ സമനില സ്വന്തമാക്കിയത്. ഇതോടെ അവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംപിടിക്കുകയും ചെയ്തു.

ആദ്യ പാദത്തില്‍ നേടിയ 3-0ന്റെ വിജയമാണ് അവര്‍ക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാനുള്ള അവസരമൊരുക്കിയത്. ഇതോടെ മറ്റൊരു റെക്കോര്‍ഡും റയല്‍ സ്വന്തമാക്കി. പരാജയമറിയാത്ത 40 മത്സരങ്ങള്‍ എന്ന റെക്കോര്‍ഡാണ് അവര്‍ നേടിയത്. ബാഴ്‌സലോണയുടെ പരാജയമറിയാത്ത 39 മത്സരങ്ങള്‍ എന്ന റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.

ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, സൂപ്പര്‍താരം ഗരെത്ത് ബെയ്ല്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് ടീമിനെ ഇറക്കിയ സിദാന്‍ തുടക്കത്തില്‍ തന്നെ ഞെട്ടി. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും നേരിയ മുന്‍തൂക്കം നേടിയ സെവിയ പത്താം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തി. പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ഡാനിലോയുടെ ദേഹത്തുതട്ടിയാണ് പന്ത് വലയിലെത്തിയത്.

എന്നാല്‍ ശക്തമായ മുന്നേറ്റങ്ങളുമായി റയല്‍ മുന്നേറ്റം സെവിയ പ്രതിരോധത്തെ കീറിമുറിച്ചെങ്കിലും ആദ്യ പകുതിയില്‍ സമനിലഗോള്‍ വിട്ടുനിന്നു. പിന്നീട് 48-ാം മിനിറ്റില്‍ 20കാരന്‍ മാര്‍ക്കോ അസന്‍സിയോയിലൂടെ റയല്‍ സമനില പിടിച്ചു. എന്നാല്‍ മൂന്നുമിനിറ്റിനുശേഷം സ്റ്റീവന്‍ ജോവറ്റിക്കിലൂടെ സെവിയ വീണ്ടും ലീഡ് നേടി. 77-ാം മിനിറ്റില്‍ വിന്‍സന്റെ ഇബോറയും സെവിയക്കായി ലക്ഷ്യം കണ്ടതോടെ അവര്‍ 3-1ന് മുന്നില്‍. എന്നാല്‍ 83-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സെര്‍ജിയോ റാമോസും പകരക്കാരനായി ഇറങ്ങി ഇഞ്ചുറി സമയത്ത് കരിം ബെന്‍സേമയും ഗോള്‍ നേടിയതോടെ റയലിന് ത്രസിപ്പിക്കുന്ന സമനില സ്വന്തം.

മറ്റ് മത്സരങ്ങളില്‍ വലന്‍സിയയെ തകര്‍ത്ത് സെല്‍റ്റ ഡി വിഗോയും ഒസാസുനയെ മറികടന്ന് ഐബറും അവസാന എട്ടില്‍ ഇടംപിടിച്ചു. ഇരുപാദങ്ങളിലുമായി സെല്‍റ്റ 6-2ന്റെ ആധികാരിക വിജയമാണ് വലന്‍സിയക്കെതിരെ നേടിയത്. ആദ്യ പാദത്തില്‍ 4-1നും രണ്ടാം പാദത്തില്‍ 2-1ന്റെയും വിജയം സെല്‍റ്റ നേടി. ആദ്യപാദത്തില്‍ നേടിയ 3-0ന്റെ വിജയമാണ് ഒസാസുനയെ മുന്നോട്ടേക്ക് നയിച്ചത്. രണ്ടാം പാദം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

Kerala

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

Kerala

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

Kerala

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

Football

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

പുതിയ വാര്‍ത്തകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.