Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വെല്ലിങ്ടണില്‍ റണ്‍ മഴ പെയ്യിച്ച് ബംഗ്ലാ കടുവകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2017, 09:52 pm IST
inSports

വെല്ലിങ്ടണ്‍: ഇരട്ട സെഞ്ചുറിയുമായി ഷക്കിബ് അല്‍ ഹസ്സനും (217) ശതകവുമായി മുഷ്ഫിഖര്‍ റഹിം (159)കളം വാണപ്പോള്‍ ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാ കടുവകള്‍ പുതിയ ചരിത്രം കുറിച്ചു. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് അടിച്ചുകൂട്ടിയത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 542 റണ്‍സ്. 10 റണ്‍സുമായി സാബിര്‍ റഹ്മാനാണ് ക്രീസില്‍. ഏഷ്യക്ക് പുറത്ത് ബംഗ്ലാദേശിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

മഴ മൂലം ആദ്യ ദിനം 40.2 ഓവര്‍ മാത്രമാണ് കളിനടന്നത്. 154/3 എന്ന നിലയില്‍ ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് രണ്ടാം ദിനം അടിച്ചുകൂട്ടയത് 388 റണ്‍സ്. ഷക്കിബ് 217 റണ്‍സും മുഷ്ഫിഖര്‍ 159 റണ്‍സും നേടി പുറത്തായി. ടെസ്റ്റില്‍ ഒരു ബംഗ്ലാദേശ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഷക്കിബ് ഇന്നലെ നേടിയത്. 206 റണ്‍സെടുത്ത തമിം ഇക്ബാലിന്റെ റെക്കോര്‍ഡാണ് ഷക്കിബ് മറികടന്നത്. 271 പന്തുകളില്‍ നിന്ന് 31 ബൗണ്ടറികള്‍ ഉള്‍പ്പെട്ടതായിരുന്നു ഷക്കബിന്റെ ഇന്നിങ്‌സ്. ഇതിനിടെ ടെസ്റ്റില്‍ ഷക്കിബ് 3000 റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ബംഗ്ലാ താരമാണ് ഷക്കിബ്. തമിം ഇക്ബാല്‍, ഹബീബുള്‍ ബാഷര്‍ എന്നിവരാണ് മുന്‍ഗാമികള്‍.

260 പന്തില്‍ 23 ഫോറും ഒരു സിക്‌സറുമടക്കമാണ് മുഷ്ഫിഖര്‍ 159ലെത്തിയത്. ഇവര്‍ക്ക് പുറമെ മൊനിമുള്‍ ഹഖ് (64), തമീം ഇക്ബാല്‍ (54) എന്നിവരും തിളങ്ങി. 64 റണ്‍സുമായി രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ മൊനിമുള്‍ ഹഖ് ഇതേ സ്‌കോറില്‍ പുറത്തായെങ്കിലും ഷക്കിബിന് കൂട്ടായി മുഷ്ഫിഖര്‍ റഹിം എത്തിയതോടെ കളി ബംഗ്ലദേശിന്റെ കൈകളിലായി. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത് 359 റണ്‍സ്.

ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ ഏതുവിക്കറ്റിലേയും ഏറ്റവും മികച്ച കൂട്ടുകെട്ടാണ് ഇവര്‍ സ്വന്തമാക്കിയത്. പിന്തള്ളിയത് ഖുല്‍നയില്‍ പാക്കിസ്ഥാനെതിരെ തമിം ഇക്ബാല്‍-ഇമ്രുല്‍ കയീസ് സഖ്യം കൂട്ടിച്ചേര്‍ത്ത 312 റണ്‍സ്.കിവീസിനായി നീല്‍ വാഗ്‌നര്‍ മൂന്നും ബോള്‍ട്ട്, സൗത്തി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

India

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

World

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

Kerala

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

പുതിയ വാര്‍ത്തകള്‍

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.