Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്്രതീകള്‍ക്ക് സൗജന്യനിയമസേവനം ലീഗല്‍ കൗണ്‍സിലര്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2017, 07:36 pm IST
in Alappuzha

ആലപ്പുഴ: ഗാര്‍ഹികപീഡനത്തിന് ഇരയാകുന്ന സ്്രതീകള്‍ക്ക് സൗജന്യനിയമസേവനം ലഭ്യമാക്കുന്നതിനായി സാമൂഹിക ക്ഷേമ ബോര്‍ഡ് നിയോഗിക്കുന്ന ലീഗല്‍ കൗണ്‍സിലര്‍മാരുടെ പ്രവര്‍ത്തനം പരിശോധിക്കുമെന്നും നല്ലനിലയില്‍ സേവനം നല്‍കാത്തവരെ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും നിയമസഭാ സമിതി. അയിഷാപോറ്റി എംഎല്‍എയുടെ ആധ്യക്ഷതയില്‍ നടന്ന സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സിറ്റിങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമിതിയംഗങ്ങളും എംഎല്‍എമാരുമായ ഡോ. എന്‍. ജയരാജ്, അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായര്‍, അഡ്വ. യു. പ്രതിഭാഹരി, ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍, നിയമസഭ ജോയിന്റ് സെക്രട്ടറി ആര്‍. സജീവന്‍ എന്നിവര്‍ പങ്കെടുത്തു.

സാമൂഹിക ക്ഷേമബോര്‍ഡാണ് ഇരകള്‍ക്ക് നിയമസഹായം നല്‍കുന്നതിനായി ലീഗല്‍ കൗണ്‍സിലര്‍മാരെ ഹോണറേറിയം നല്‍കി നിയോഗിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനം സംബന്ധിച്ച് സമിതിക്കു മുമ്പാകെ പരാതികള്‍ ഉന്നയിക്കപ്പെട്ടു. നല്ല രീതിയിലുള്ള സേവനം ലഭിക്കുന്നില്ലെന്ന പരാതിയാണ് ഉയര്‍ന്നത്. മൂന്നുവര്‍ഷം കൂടുംതോറും ഇവരെ മാറ്റി നിയമിക്കണമെന്ന് നിയമത്തിലുണ്ടെങ്കിലും വര്‍ഷ ങ്ങളായി ഒരേ ആളുകള്‍ തുടരുകയാണെന്നും പരാതിയുയര്‍ന്നു. ലീഗല്‍ കൗണ്‍സിലര്‍മാരുടെ പ്രവര്‍ത്തനം പരിശോധിച്ച് നല്ല സേവനം നല്‍കാത്തവരെ മാറ്റി നിയമിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് സമിതി വ്യക്തമാക്കി.

കാഴ്ചവൈകല്യമുള്ളവര്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കുന്നതില്‍ വിഷമം നേരിടുന്നതുമൂലം വികലാംഗ പെന്‍ഷന്‍ നിഷേധിക്കപ്പെടുന്നതായി സിറ്റിങില്‍ പരാതിയുയര്‍ന്നു. കണ്ണിലെ കൃഷ്ണമണിയുടെ അടയാളം രേഖപ്പെടുത്താന്‍ കഴിയാത്തതിനാലാണ് ആധാര്‍ എടുക്കാന്‍ കഴിയാത്തത്. പെന്‍ഷന് ആധാര്‍ ബന്ധിപ്പിക്കേണ്ടതുണ്ടെന്നും ഇതുമൂലം അപേക്ഷ തീര്‍പ്പാകാതെ പോകുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തരമായ തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് സമിതി വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.