Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം-കോണ്‍ഗ്രസ് മുക്ത കേരളം ലക്ഷ്യം: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2017, 04:39 am IST
in Kerala

തിരുവനന്തപുരം: സിപിഎം-കോണ്‍ഗ്രസ് വിമുക്ത കേരളമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മേഖലായാത്രകള്‍ അതിന്റെ ആദ്യചുവടുവയ്‌പ്പാണ്.

സത്യത്തിന്റെയും ധര്‍മത്തിന്റെയും മാര്‍ഗത്തില്‍ ചരിക്കുന്ന ബിജെപിയുടെ കരങ്ങള്‍ക്ക് ജനം ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി. രമേശ് നയിച്ച തെക്കന്‍മേഖലാ ജാഥയുടെ സമാപനസമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.

അടിസ്ഥാനാവശ്യങ്ങളായ റേഷന്‍, കുടിവെള്ളം, പാര്‍പ്പിടം എന്നിവയ്‌ക്കു പകരം അനാവശ്യവിവാദങ്ങള്‍ സൃഷ്ടിക്കാനാണ് സിപിഎം പോളിറ്റ്ബ്യൂറോയും കേന്ദ്രകമ്മറ്റിയും താത്പര്യപ്പെടുന്നത്. കള്ളപ്പണക്കാരുടെയും മുതലാളിമാരുടെയും പാര്‍ട്ടിയായി മാറിയ സിപിഎം തൊഴിലാളികളെയും പാവപ്പെട്ടവരെയും ദ്രോഹിക്കുകയാണ്.

ഭരണഘടന ഉറപ്പാക്കുന്ന പൗരാവകാശങ്ങള്‍ പിണറായി സര്‍ക്കാര്‍ നിഷേധിച്ചിരിക്കുന്നു. കേരളത്തില്‍ സിപിഎം നേതൃത്വം നല്‍കുന്ന അക്രമരാഷ്‌ട്രീയം പരിഷ്‌കൃത സമൂഹത്തെ ലജ്ജിപ്പിക്കുന്നു. അക്രമത്തിലൂടെ ബിജെപിയെ തകര്‍ക്കാമെന്ന സിപിഎം വ്യാമോഹത്തിന് ജനം ചുട്ട മറുപടി നല്‍കും.

മിച്ചഭൂമി ഏറ്റെടുക്കുന്നതിനെക്കുറിച്ചോ ഭൂരഹിതര്‍ക്ക് ഭൂമിയും പാര്‍പ്പിടവും നല്‍കുന്നതിനെക്കുറിച്ചോ റേഷന്‍ പ്രതിസന്ധിയെക്കുറിച്ചോ അല്ല കള്ളപ്പണക്കാര്‍ക്ക് സ്വാധീനം ഉണ്ടാക്കുന്നതിനെപ്പറ്റിയാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം നേതൃയോഗങ്ങള്‍ ചര്‍ച്ച ചെയ്തത്. റോഡ്, ഗ്രാമീണമേഖല, പട്ടികജാതിവികസനം എന്നിവയ്‌ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് കിട്ടിയ ആദ്യഗഡുവിന്റെ കണക്ക് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടില്ല.

അതിനാല്‍ രണ്ടാംഗഡു നഷ്ടമാകും. സംസ്ഥാന പദ്ധതിവിഹിതത്തിന്റെ സിംഹഭാഗവും ചെലവഴിക്കപ്പെടാതെ പോകുന്നതിന്റെ ഉത്തരവാദി ആരാണെന്നും കുമ്മനം ചോദിച്ചു.

വിവാദങ്ങള്‍ ആഘോഷമാക്കുന്ന ഇടതുസര്‍ക്കാരും സിപിഎമ്മും കമലിനും എം.ടി. വാസുദേവന്‍നായര്‍ക്കും പിന്തുണ പ്രഖ്യാപിച്ച് മഹായോഗങ്ങള്‍ നടത്തി. എന്നാല്‍ അരി കിട്ടാത്തവരെക്കുറിച്ച് ഒന്നും പ്രതികരിച്ചില്ല. കേരളത്തിലെ മാത്രം എഫ്‌സിഐ ഗോഡൗണുകളില്‍ അരി നിറഞ്ഞിരിക്കുകയാണ്. വിതരണം ചെയ്യാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു.

മാസാവസാനം പ്രകോപിതനായി ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തി ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ധനമന്ത്രി തോമസ് ഐസക്ക് ശ്രമിക്കുന്നത്. കേന്ദ്രം അനുവദിച്ച പണം വകമാറ്റി ചെലവഴിച്ചത് മറയ്‌ക്കാനാണ് ഐസക്കിന്റെ നീക്കം.

സര്‍ക്കാരിനെ ചോദ്യംചെയ്യേണ്ട മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്‌ട്രീയത്തില്‍ ആടിയുലയുന്നു. മോദിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്നിരിക്കുകയാണ്. കുറെ സാംസ്‌കാരികനായകരെയും കൂടെ കൂട്ടിയിട്ടുണ്ട്. 132-ാം ജന്മദിനം കോണ്‍ഗ്രസ് ആഘോഷിച്ചത് രാജ്‌മോഹന്‍ ഉണ്ണിത്താനെ 132 അടി നല്‍കിയാണ്. ഉടുമുണ്ടും പൊതിഞ്ഞുകെട്ടിയാണ് കോണ്‍ഗ്രസുകാര്‍ ഇത്തവണ ജന്മദിന സമ്മേളനത്തിന് പോയത്. ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസുകാര്‍ക്ക് പ്രശ്‌നമല്ലാതായിരിക്കുകയാണെന്നും കുമ്മനം പരിഹസിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

Kerala

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ പി.ടി.ഉഷ ഏറ്റുവാങ്ങി, ഇനി ഭാരതത്തിൽ, 2030ൽ, അഹമ്മദാബാദിൽ

Kerala

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

Kollam

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

Kollam

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

പുതിയ വാര്‍ത്തകള്‍

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.