Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉന്നത വിദ്യാഭ്യാസ മേഖല നിര്‍ണായകം: ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2017, 03:07 am IST
in Kerala

കേരളത്തിലെ മികച്ച സര്‍വ്വകലാശാലയ്‌ക്കുള്ള ചാന്‍സ്‌ലേഴ്‌സ് അവാര്‍ഡ് ഗവര്‍ണര്‍ ജസ്റ്റിസ്
പി.സദാശിവത്തില്‍ നിന്നും എംജി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ജോസ്.കെ.മാണി എം.പി, പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. ഷീനാ ഷുക്കൂര്‍, ഡോ. ദേവേന്ദ്രകുമാര്‍ ദൊഡാവത് എന്നിവര്‍ സമീപം

കോട്ടയം: വിജ്ഞാനാധിഷ്ഠിതമായ സമൂഹത്തില്‍ ഉന്നതവിദ്യാഭ്യാസം രാഷ്‌ട്രത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്കും രാഷ്‌ട്ര നിര്‍മ്മാണത്തിനും അതിപ്രധാനമായ പങ്കു വഹിക്കുന്നതായി ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. സര്‍വ്വകലാശാലകളിലെ ഗവേഷണങ്ങള്‍ ഉത്പാദനകരമാകണം.

ലോകമൊട്ടാകെ സര്‍വ്വകലാശാലകള്‍ തനതു പദ്ധതികളിലൂടെ സ്വന്തമായ വരുമാനം സൃഷ്ടിക്കുന്നവയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് എംജി സര്‍വ്വകലാശാലയില്‍ നടന്ന ചാന്‍സ്‌ലേഴ്‌സ് അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ പറഞ്ഞു. നമ്മുടെ സര്‍വ്വകലാശാലകള്‍ മാനവശേഷി വികസന വകുപ്പിന്റെ മാനദണ്ഡമനുസരിച്ചുള്ള ദേശീയ റാങ്കിങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

പുരാരേഖകള്‍ ഡിജിറ്റൈസ് ചെയ്ത് സര്‍വ്വകലാശാലകള്‍ പൂര്‍വികര്‍ സ്വായത്തമാക്കിയ അിറവിനെ ജനങ്ങളില്‍ എത്തിക്കണം. ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അറിവു കൈമാറുക എന്നതു മാത്രമല്ല, സാങ്കേതികവും സാമൂഹ്യവുമായ നൈപുണ്യ ശേഷി വര്‍ദ്ധിപ്പിച്ച് വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാധ്യത നിശ്ചയിക്കുന്നതുമാവണം. റാഗിങ്, മയക്കുമരുന്ന് ദുരുപയോഗം ലിംഗപരമായ അസമത്വങ്ങളും ചൂഷണങ്ങളും തുടങ്ങിയവക്കെതിരെ കാമ്പസുകളില്‍ ശരിയായ ബോധവല്‍ക്കരണവും മൗലികമായ ചെറുത്തുനില്‍പ്പും ഉണ്ടാകേണ്ടതുണ്ട്.

വിദ്യാര്‍ത്ഥികളെ അക്കാദമിക് മേഖലകളില്‍ ഉയര്‍ന്ന നിലവാരത്തില്‍ എത്തിക്കുന്നതോടൊപ്പം അവര്‍ക്ക് സാമൂഹിക ജീവിതത്തിന്റെ യാഥാര്‍ത്ഥ്യബോധം പകര്‍ന്നു നല്‍കുന്നതും കൂടിയാവണം സര്‍വ്വകലാശാലാ വിദ്യാഭ്യാസമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

രണ്ടാമത്തെ ചാന്‍സ്‌ലേഴ്‌സ് അവാര്‍ഡാണ് എംജി സര്‍വ്വകലാശാലയ്‌ക്ക് ലഭിക്കുന്നത്. ട്രോഫിയും പ്രശസാപത്രവും അഞ്ചുകോടി രൂപയ്‌ക്കുള്ള ചെക്കും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ: ബാബു സെബാസ്റ്റ്യനു കൈമാറി.

ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. എംജി സര്‍വ്വകലാശാല അടുത്തകാലത്ത് ആരംഭിച്ച രണ്ട് പദ്ധതികള്‍ ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഒന്ന് ജൈവവൈവിധ്യ തോട്ടവും രണ്ടാമതായി ബിസ്സിനസ്സ് ഇന്‍കുബേഷന്‍ സെന്ററും സയന്‍സ് പാര്‍ക്കും. അതിലൊന്ന് പ്രകൃതിയും ജീവനുമായി ബന്ധപ്പെട്ടതാണെങ്കില്‍ മറ്റൊന്ന് യുവസമൂഹത്തിന് പ്രതീക്ഷ നല്‍കുന്ന പദ്ധതിയാണ്. ലോക തൊഴില്‍ കമ്പോളത്തില്‍ മത്സരിച്ചു ജയിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കാവണം.

സര്‍വ്വകലാശാലകളിലെ ഗവേഷണ പദ്ധതികള്‍ മനുഷ്യ കേന്്ദ്രീകൃതവും പ്രകൃതി കേന്ദ്രീകൃതവുമാവണം. ആഗോളതലത്തില്‍ ചൂഷണം ചെയ്യപെടാനുള്ള ഉപകരണങ്ങളാക്കി നമ്മുടെ പ്രൊഫഷനലുകളെ മാറ്റരുത്. ഇ ലേണിങ് ഇ ഗവേണന്‍സ് മാതൃകകളിലേക്ക് സര്‍വ്വകലാശാലകള്‍ മാറണമെന്നും അറിവ് താഴെ തട്ടിലുള്ളവരുടെ ജീവിതത്തില്‍ പ്രതിഫലിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

വിദ്യഭ്യാസ മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ജോസ്.കെ.മാണി എംപി, സുരേഷ്‌കുറുപ്പ് എംഎല്‍എ എന്നിവര്‍ ആശംസ നേര്‍ന്നു. ഗവര്‍ണറുടെ സെക്രട്ടറി ഡോ:ദേവേന്ദ്ര കുമാര്‍ ദൊഡാവത് സ്വാഗതവും വൈസ് ചാന്‍സലര്‍ ഡോ: ബാബു സെബാസ്റ്റ്യന്‍ കൃതജ്ഞതയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

Kerala

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ പി.ടി.ഉഷ ഏറ്റുവാങ്ങി, ഇനി ഭാരതത്തിൽ, 2030ൽ, അഹമ്മദാബാദിൽ

Kerala

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

Kollam

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

Kollam

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

പുതിയ വാര്‍ത്തകള്‍

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.