Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍പ്പിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2017, 02:38 am IST
in Kerala

കൊച്ചി: സിനിമാ പ്രതിസന്ധി രൂക്ഷമായിരിക്കെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍പ്പിലേക്ക്. ‘എ’ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ബുധനാഴ്ച മുതല്‍ തിയറ്റര്‍ അടച്ച് സമരം നടത്തുകയാണ്. പിന്നാലെ തമിഴ് ചിത്രം ‘ഭൈരവ’ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തി. ഫെഡറേഷനിലെ ഏഴ് തിയറ്ററുകള്‍ ഉള്‍പ്പെടെ 200 തിയറ്ററുകളിലാണ് ഭൈരവ പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്നാണ് ഫെഡറേഷനില്‍ പിളര്‍പ്പിന് കളം ഒരുങ്ങിയത്.

ഫെഡറേഷന്‍ വിട്ടുവരുന്ന ഉടമകളെയും മാളുകളെയും ബി ക്ലാസ് തിയറ്ററുകളെയും ഉള്‍പ്പെടുത്തി പുതിയ സംഘടനക്കാണ് ചരടുവലി. ഭൈരവ റിലീസ് ചെയ്ത ഏഴ് തിയറ്ററുകള്‍ക്ക് പുറമെ ‘എ’ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയില്‍ നിന്ന് മുപ്പതോളം പേര്‍ പുതിയ സംഘടനയില്‍ എത്തിയേക്കും.

വരുംദിവസങ്ങളില്‍ റിലീസ് മുടങ്ങിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ലക്ഷ്യം. ഇതോടെ കൂടുതല്‍ എ ക്ലാസ് തിയറ്റര്‍ ഉടമകള്‍ സമരത്തില്‍ നിന്ന് പിന്മാറുമെന്നും ഫെഡറേഷനില്‍ പിളര്‍പ്പ് ഉണ്ടാക്കാന്‍ കഴിയുമെന്നുമാണ് കണക്കുകൂട്ടുന്നത്. തിയറ്റര്‍ ഉടമ കൂടിയായ നടന്‍ ദിലീപിനെ മുന്‍നിര്‍ത്തിയാണ് ഫെഡറേഷനെതിരെയുള്ള നീക്കങ്ങളെന്ന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ തലശ്ശേരിയില്‍ ആരോപിച്ചു.

തിയറ്റര്‍ വരുമാന വിഹിതം 50:50 അനുപാതത്തില്‍ വേണമെന്ന ആവശ്യം ഉന്നയിച്ചാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തിയറ്റര്‍ അടച്ചിട്ടു സമരം നടത്തുന്നത്. സംസ്ഥാനത്തെ മുന്നൂറ്റി അമ്പതോളം ‘എ’ ക്ലാസ് തിയറ്ററുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സമരത്തെ തുടര്‍ന്ന് ക്രിസ്തുമസ്, പുതുവര്‍ഷ റിലീസുകള്‍ വേണ്ടന്നുവയ്‌ക്കുകയും പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്ന ചിത്രങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു. നാല് മലയാള ചിത്രങ്ങളുടെ റിലീസാണ് മുടങ്ങിയത്.

സിനിമാ പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. സിനിമ തര്‍ക്കം രണ്ടുദിവസത്തില്‍ പരിഹരിക്കുമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.