Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂങ്കാവനങ്ങളില്‍ പര്‍ണ്ണശാലകള്‍ ഉയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 11:25 pm IST
in Kerala

ശബരിമല: മകരവിളക്കിന് ഒരുനാള്‍ മാത്രം ബാക്കിനില്‍ക്കെ മകരജേ്യാതി ദര്‍ശനത്തിനായി ഭക്തജനങ്ങള്‍ പൂങ്കാവനങ്ങളില്‍ പര്‍ണ്ണശാലകള്‍ കെട്ടി. പതിനാലിനാണ് മകരജ്യോതി ദര്‍ശനം. സന്ധ്യയോടെ പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരവിളക്കും ആകാശത്തുദിക്കുന്ന മകരനക്ഷത്രവും കാണാന്‍ ആയിരങ്ങളാണ് സന്നിധാനത്തും പരിസരങ്ങളിലും പര്‍ണ്ണശാലകള്‍ കെട്ടി താവളമടിച്ചിട്ടുള്ളത്.

പാണ്ടിത്താവളവും പുറംവനങ്ങളും ഇപ്പോള്‍തന്നെ പര്‍ണ്ണശാലകള്‍കൊണ്ട് നിറഞ്ഞു. ഇന്ന് ഇത് ഉള്‍വനങ്ങളിലേക്കും വ്യാപിക്കും. ഇപ്പോള്‍ എത്തിയിട്ടുള്ളതില്‍ ഏറെയും കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍നിന്നുമുള്ള തീര്‍ത്ഥാടകരാണ്. പര്‍ണ്ണശാലകളില്‍ അടുപ്പുകൂട്ടി കയ്യില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാകംചെയ്തുള്ള കാനനവാസം ഭക്തര്‍ക്ക് ഉല്ലാസമാകുന്നു. തടസ്സമില്ലാതെ ജ്യോതി ദര്‍ശിക്കാന്‍ കഴിയുന്ന പാണ്ടിത്താവളത്തെ വിവിധ പ്രദേശകളിലാണ് കൂടുതല്‍ പര്‍ണ്ണശാലകള്‍ ഉയര്‍ന്നിട്ടുള്ളത്.

ടാര്‍പ്പോളിന്റെ നാലു മൂലകള്‍ ഭൂമിയില്‍ ഉറപ്പിച്ച് നടുഭാഗം കാട്ടുകമ്പുകളും കയറും ഉപയോഗിച്ച് ഉയര്‍ത്തിവച്ചാണ് ഭൂരിഭാഗവും പര്‍ണ്ണശാലകളും .

ഓല, ചാക്ക്, തുണി, മരക്കമ്പുകള്‍, പായ, ഹാര്‍ഡ്‌ബോര്‍ഡ് എന്നിവയും പര്‍ണ്ണശാല നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നുണ്ട്.

കടുത്തവേനലില്‍നിന്ന് രക്ഷ നേടുന്നതിനായി കാട്ടുമരങ്ങളുടെ ഇലയോടുകൂടിയ ശിഖരങ്ങള്‍ മുറിച്ച് മേള്‍ഭാഗം മൂടാറുമുണ്ട്. തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍നിന്നുളള അയ്യപ്പഭക്തരും താവളമടിച്ചിട്ടുണ്ട്. പര്‍ണ്ണശാലകള്‍ ഉളള ഇടങ്ങളില്‍ വെളിച്ചവും കെഎസ്ഇബി എത്തിച്ചിട്ടുണ്ട്. മകരവിളക്ക് ദര്‍ശിച്ച ശേഷമെ ഇവര്‍ പര്‍ണ്ണശാലകള്‍ പൊളിച്ച് മലയിറങ്ങുകയുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.