Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘തോക്കുകേസി’ല്‍ ഹിമവല്‍ ഭദ്രാനന്ദയെ വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 11:11 pm IST
in Kerala

 

കൊച്ചി: ആലുവ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ ആത്മഹത്യാ ഭീഷണി മുഴക്കി വെടിയുതിര്‍ത്ത കേസില്‍ ഹിമവല്‍ ഭദ്രാനന്ദയെ പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു.

ആകസ്മികവും വൈകാരികവുമായ സാഹചര്യത്തെത്തുടര്‍ന്നാണ് വെടിയുതിര്‍ത്തതെന്നും വധശ്രമത്തിനുള്ള വകുപ്പ് ചുമത്താന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

2008 മെയ് 18 നാണ് ആലുവ സര്‍ക്കിള്‍ ഒാഫീസില്‍ സംഭവം നടന്നത്. നിയമവിരുദ്ധമായി കാറില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതിനെതിരെ ചില മാധ്യമങ്ങളില്‍ ഭദ്രാനന്ദക്കെതിരെ വാര്‍ത്ത വന്നു. തുടര്‍ന്ന് മാധ്യമസ്ഥാപനങ്ങളില്‍ അദ്ദേഹം ഭീഷണി മുഴക്കി. സന്തോഷ് മാധവന്‍ കേസ് വിവാദമായ സമയത്താണിത്.

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതിന് പോലീസ് കേസെടുത്തു. തുടര്‍ന്നാണ് അശോകപുരം മനയ്‌ക്കപ്പടിയിലെ വാടകവീട്ടില്‍ തലയില്‍ തോക്കു ചൂണ്ടി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പിന്‍തിരിപ്പിക്കാന്‍ നാട്ടുകാരും വീട്ടുകാരും നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. തുടര്‍ന്ന് പോലീസ് എത്തി തന്ത്രപൂര്‍വം സിഐ ഓഫീസില്‍ എത്തിച്ചു.

നിറതോക്ക് കൈവശമുണ്ടായിരുന്നു. ഓഫീസില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ കണ്ടതോടെ വീണ്ടും ക്ഷുഭിതനായി. ഇതിനിടയില്‍ ഒരാള്‍ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മുകളിലേക്ക് വെടിയുതിര്‍ത്തു. ശബ്ദം കേട്ട് ബോധരഹിതനായ മാധ്യമപ്രവര്‍ത്തകനെ വെടിയേറ്റെന്ന ധാരണയില്‍ പോലീസ് ആശുപത്രിയില്‍ എത്തിച്ചു. പോലീസ് സ്‌റ്റേഷനില്‍ വെടിയുതിര്‍ത്ത സംഭവം വിവാദമായതോടെ സിഐയെയും എസ്‌ഐയെയും സസ്‌പെന്റ് ചെയ്തിരുന്നു.

വധശ്രമം, അനധികൃതമായി മാരകായുധം കൈവശംവയ്‌ക്കല്‍, ഉപയോഗിക്കല്‍, ആത്മഹത്യാശ്രമം എന്നിവക്കെതിരെയുള്ള വകുപ്പുകളാണ് ചുമത്തിയത്.

33 സാക്ഷികളാണ് ഉണ്ടായിരുന്നത്. സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റ് ഇട്ടതിന് ഹിമവല്‍ ഭദ്രാനന്ദയെ എറണാകുളം നോര്‍ത്ത് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്റിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

News

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

Kerala

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

Kollam

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

Kollam

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

പുതിയ വാര്‍ത്തകള്‍

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.