Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിജിറ്റല്‍ സാമ്പത്തിക ഇടപാട് സാധാരണക്കാര്‍ക്ക് നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 11:09 pm IST
in Kerala

 

നെടുമ്പാശ്ശേരി: നോട്ടു രഹിത സമ്പദ് വ്യവസ്ഥ രാജ്യത്ത് ബാങ്കുപലിശ കുറയാനിടയാക്കിയെന്നും അതിസാധാരണക്കാര്‍ക്കാണ് ഇതിന്റെ നേട്ടമെന്നും കേന്ദ്ര ഊര്‍ജ്ജ വകുപ്പു മന്ത്രി പീയൂഷ് ഗോയല്‍. കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച ഡിജി ധന്‍ ബോധവല്‍ക്കരണ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നികുതി വരുമാനം കൂടി, ബാങ്കുകള്‍ പലിശ കുറച്ചു, കേന്ദ്ര സര്‍ക്കാര്‍ പുതിയ ജനക്ഷേമ പദ്ധതികള്‍ കൊണ്ടുവരുന്നു. ഇതിന്റെ നേട്ടം ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും മറ്റുമാണ്.

ഈ സംവിധാനം അഴിമതിയും കള്ളപ്പണവും ഭീകരതയും തടയും. മൊബൈല്‍ ഫോണും ഡിജിറ്റല്‍ കാര്‍ഡുകളും ഒന്നുമില്ലാതെ ആധാര്‍ നമ്പറും വിരലടയാളവും മാത്രം കൊണ്ട് ആര്‍ക്കം സാമ്പത്തിക ഇടപാടു നടത്താവുന്ന സ്ഥിതി വരും. ഭരണഘടനാ ശില്‍പ്പി ഡോ. ഭീം റാവു അംബേദ്കര്‍ സ്വപ്‌നം കണ്ട, എല്ലാവര്‍ക്കും തുല്യ അവസരം സാമ്പത്തിക രംഗത്ത് നടപ്പാകുകയാണ്. ബാങ്കിങ് മേഖലയില്‍ നിന്ന് പല കാരണങ്ങളാല്‍ ഒഴിഞ്ഞു നിന്നവരെ ഉള്‍പ്പെടുത്താനായി, മന്ത്രി പറഞ്ഞു.

സദ്ഭരണ ദിനമായ ഡിസംബര്‍ 25 ന് തുടങ്ങിയ പദ്ധതിയുടെ പ്രചാരണം ഡോ. അംബേദ്കര്‍ ജന്മദിനമായ ഏപ്രില്‍ 14 വരെ നടക്കും.

രാജ്യമെമ്പാടും ഡിജിറ്റല്‍ സാമ്പത്തിക ഇടപാടു നടത്തിയവര്‍ക്കും ഇടപാടു നടത്തിയ കച്ചവടക്കാര്‍ക്കുമുള്ള ഭാഗ്യ നറുക്കെടുപ്പ് മന്ത്രി നടത്തി. എല്ലാ ആഴ്ചയിലും കച്ചവടക്കാര്‍ക്കും ഇടപാടുകാര്‍ക്കും ഭാഗ്യ നറുക്കെടുപ്പു നടത്തും. ഒരു ലക്ഷം രൂപവരെ സമ്മാനം ലഭിക്കും. ഏപ്രില്‍ 14ന് നടക്കുന്ന മെഗാ ഭാഗ്യക്കുറിയില്‍ ഒരു കോടി രൂപവരെയുള്ള സമ്മാനങ്ങളുണ്ടാകും. ഇതുവരെ മൂന്നുലക്ഷം പേര്‍ക്ക് സമ്മാനം ലഭിച്ചു. 30 ലക്ഷം പേര്‍ക്ക് സമ്മാനം ലഭ്യമാക്കും, മന്ത്രി പറഞ്ഞു.

സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കര്‍ സ്വാഗതം പറഞ്ഞു. ഹോക്കി ദേശീയ നായകന്‍ പി. ആര്‍. ശ്രീജേഷ് ആശംസയര്‍പ്പിച്ചു. ജില്ലയിലെ നെടുമ്പാശ്ശേരി, അശമന്നൂര്‍, കീരമ്പാറ, പിണ്ടിമന ഗ്രാമപഞ്ചായത്തുകള്‍ സമ്പൂര്‍ണ്ണ ഡിജിധന്‍ പഞ്ചായത്താകുന്ന പ്രഖ്യാപനം ശ്രീജേഷ് നടത്തി. നിതി ആയോഗിലെ രജിത് പിള്ള, കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫറുള്ള, അസിസ്റ്റന്റ് കളക്ടര്‍ ഡോ. രേണുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

News

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

Kerala

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

Kollam

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

Kollam

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

പുതിയ വാര്‍ത്തകള്‍

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.