Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതൃപ്തിയറിയിച്ച് പോള്‍ ആന്റണി, അനുനയിപ്പിച്ച് മൊയ്തീന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 10:36 pm IST
in Kerala

തിരുവനന്തപുരം: ഇ.പി. ജയരാജന്‍ പ്രതിയായ ബന്ധുനിയമനക്കേസില്‍ മൂന്നാംപ്രതിയാക്കപ്പെട്ടതില്‍ അതൃപ്തി പ്രകടിപ്പിച്ച് വ്യവസായസെക്രട്ടറി പോള്‍ ആന്റണി രാജി സന്നദ്ധത അറിയിച്ചു.

ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദിന് കേസില്‍ മൂന്നാം പ്രതിയാക്കപ്പെട്ട താന്‍ അതേവകുപ്പിലെ സെക്രട്ടറിയായി തുടരണോ എന്നു കത്തിലൂടെ ചോദിച്ചാണ് പോള്‍ ആന്റണി സര്‍ക്കാരിനോടുള്ള തന്റെ അമര്‍ഷം പ്രകടിപ്പിച്ചത്.

അതേസമയം, രാജിസന്നദ്ധത പുറത്തുവന്നയുടന്‍ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ വ്യവസായമന്ത്രി എ. സി. മൊയ്തീന്‍ രംഗത്തെത്തി.

കേസില്‍ തന്നെ മൂന്നാംപ്രതിയാക്കിയതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. എഫ്‌ഐആറിന്റെ കോപ്പി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി തുടരുന്നത് ഉചിതമാണോ എന്നു വ്യക്തമാക്കണം. അല്ലെങ്കില്‍ എന്തുചെയ്യണന്നു ചീഫ് സെക്രട്ടറിയോ സര്‍ക്കാരോ നിര്‍ദേശം നല്‍കണമെന്നും കത്തിലുണ്ട്. കത്ത് ചീഫ് സെക്രട്ടറി വ്യവസായ മന്ത്രി എ. സി. മൊയ്തീന് കൈമാറിയിട്ടുണ്ട്.

പി. കെ. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കെഎസ്‌ഐഡിസി എംഡിയാക്കാനുള്ള ജയരാജന്റെ ഉത്തരവ് മുഖ്യമന്ത്രിയെ കാണിക്കണമെന്ന് ഫയലില്‍ പോള്‍ ആന്റണി കുറിച്ചിരുന്നു. എന്നിട്ടും പ്രതിയാക്കപ്പെടുകയും വിജിലന്‍സ് നടപടിക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തതിനെതിരെയാണ് പോള്‍ ആന്റണി പ്രതിഷേധിച്ചത്.

എന്നാല്‍ പോള്‍ ആന്റണിവ്യവസായ വകുപ്പില്‍ തന്നെ തുടരുമെന്നും മന്ത്രി എ.സി.മൊയ്തീന്‍ വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്നത് അന്വേഷണം മാത്രമാണെന്നും അദ്ദേഹം കുറ്റവാളിയാണെന്നു ആരും കണ്ടെത്തിയിട്ടില്ലെന്നുമായിരുന്നു മൊയ്തീന്റെ പ്രതികരണം. പോള്‍ ആന്റണിരാജിക്കത്ത് നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഇഷ്ടപ്രകാരം നിയമനം നടത്തിയതില്‍ വ്യവസായ സെക്രട്ടറി പോള്‍ ആന്റണിയെ പ്രതിയാക്കിയതാണ് കൂട്ടഅവധി സമരപ്രഖ്യാപനത്തിലേക്ക് ഐഎഎസുകാരെ നയിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

Kerala

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ പി.ടി.ഉഷ ഏറ്റുവാങ്ങി, ഇനി ഭാരതത്തിൽ, 2030ൽ, അഹമ്മദാബാദിൽ

Kerala

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

Kollam

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

Kollam

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

പുതിയ വാര്‍ത്തകള്‍

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.