Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എരുമേലിയില്‍ അമ്പലപ്പുഴ സംഘത്തിന്റെ രഥഘോഷയാത്ര പോലീസ് തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2017, 05:25 am IST
in Kerala

എരുമേലി: എരുമേലി പേട്ടതുള്ളലിനെത്തിയ അമ്പലപ്പുഴ സംഘത്തിന്റെ രഥഘോഷ യാത്ര, ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നു പറഞ്ഞ് പോലീസ് തടഞ്ഞു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. യാത്ര സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടെ മണിമല സിഐ ഇ.പി. റജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമൂഹപെരിയോന്‍ ഇരുന്ന രഥം തടയുകയായിരുന്നു. കെഎസ്ആര്‍ടിസി ഡിപ്പോയ്‌ക്കു സമീപത്ത് ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ സ്വീകരണം ഏറ്റുവാങ്ങുന്നതിനു തൊട്ടുമുമ്പാണ് തടഞ്ഞത്.

എരുമേലിയില്‍ രഥഘോഷയാത്ര നടത്താന്‍ അനുമതിയില്ലെന്നും ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണമാണ് തടയുന്നതെന്നും സിഐ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് അമ്പലപ്പുഴയില്‍ നിന്നാരംഭിച്ച രഥഘോഷയാത്രക്ക് ഒരുസ്ഥലത്തും പോലീസിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ല. രഥഘോഷയാത്രയില്‍ പങ്കെടുത്ത തീര്‍ത്ഥാടകരുടെ 12 വാഹനങ്ങളും കടത്തിവിട്ട ശേഷമാണ് സിഐ ഗുരുസ്വാമിയുടെ രഥം തടഞ്ഞതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇതോടെ പോലീസുമായി അമ്പലപ്പുഴ സംഘാംഗങ്ങളും, എരുമേലിയിലെ വിവിധ സംഘടനാ പ്രതിനിധികളും നടുറോഡില്‍ തര്‍ക്കവും വാക്കേറ്റവുമായി. സംഭവമറിഞ്ഞ് എത്തിയ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ അപമര്യാദ സ്ഥിതികൂടുതല്‍ വഷളാക്കി.

പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങിയ സംഘാംഗങ്ങളെ വിളിച്ചു വരുത്തിയായിരുന്നു ഡിവൈഎസ്പിയുടെ ധിക്കാരം. ബഹളം നടക്കുന്നതിനിടെ മധു മണിമല എന്നയാള്‍ പറഞ്ഞതുകേട്ട് ഡിവൈഎസ്പി ഹൈന്ദവ സംഘടനനേതാക്കളെ ആക്ഷേപിക്കുകയായിരുന്നു. പ്രതിഷേധം കനപ്പെട്ടതോടെ അമ്പലപ്പുഴ സംഘത്തോടൊപ്പം എത്തിയ എരുമേലിയിലെ സംഘടനാ നേതാക്കള്‍ക്കെതിരെ കേസെടുക്കാനും നീക്കം നടന്നു. അമ്പലപ്പുഴ സംഘത്തിന്റെ സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ പതിനെട്ട് വര്‍ഷമായി ഗുരുസ്വാമിയായി ശബരിമല ദര്‍ശനം നടത്തുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ആദ്യമായി രഥത്തില്‍ സംഘം എരുമേലി പേട്ടതുള്ളലിന് എത്തിയത്. എരുമേലിയിലെത്തുന്നത് സംബന്ധിച്ച് മണിമല സിഐ, ഡിവൈഎസ്പി, കാഞ്ഞിരപ്പള്ളി എംഎല്‍എ ജയരാജ് എന്നിവരുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയെങ്കിലും രഥഘോഷയാത്ര തടയുന്ന വിവരം ആരും അറിയിച്ചില്ല.

രഥഘോഷയാത്ര തടഞ്ഞ ഉദ്യോഗസ്ഥന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തിന് ക്ഷമ പറയണമെന്നും ഇതു സംബന്ധിച്ച് ഒരാള്‍ക്കെതിരേയും നടപടികളുണ്ടാകില്ലെന്ന് പോലീസ് ഉറപ്പ് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശബരിമല തീര്‍ത്ഥാടനത്തിന്റെ ആചാരാനുഷ്ഠാനമായ എരുമേലി പേട്ടതുള്ളല്‍ നടത്തില്ലെന്നും പേട്ട സംഘം മുന്നറിയിപ്പ് നല്‍കി. പത്രസമ്മേളനത്തില്‍ അമ്പലപ്പുഴ സംഘം സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍, പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.