Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭിന്നശേഷിക്കാര്‍ക്ക് ഏകീകൃത സര്‍ട്ടിഫിക്കറ്റ് ഉടനെന്ന് കേന്ദ്ര ചീഫ് കമ്മീഷണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2017, 03:53 am IST
in Kerala

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് രാജ്യത്ത് ഏകീകൃത ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കേന്ദ്ര ചീഫ് കമ്മീഷണര്‍ ഫോര്‍ പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് ഡോ. കമലേഷ് കുമാര്‍ പാണ്ഡേ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്കായി അവതരിപ്പിക്കുന്ന പദ്ധതികള്‍ കേരളസര്‍ക്കാര്‍ നടപ്പാക്കുന്നതില്‍ വീഴ്‌ച്ചവരുത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്ന 14 സംസ്ഥാനങ്ങളില്‍ കേരളവും ഉള്‍പ്പെടുന്നു.

എന്നാല്‍ കേരളത്തില്‍ എന്‍ജിഒകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ മാത്രമാണുള്ളത്. സര്‍ക്കാര്‍ സ്ഥാപനം ഇല്ലാത്തത് നിലവാരത്തകര്‍ച്ചയ്‌ക്ക് കാരണമാകും.

നിലവില്‍ ഓരോ സംസ്ഥാനത്തിലും വ്യത്യസ്ത സര്‍ട്ടിഫിക്കറ്റുകള്‍ വേണ്ടിവരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പുതിയ യുഡിഐഡി (യൂണിക്ക് ഡിസെബിലിറ്റി ഐഡന്റിറ്റി കാര്‍ഡ്) ആധാറുമായി ബന്ധിപ്പിക്കുന്നതിനാല്‍ പട്ടികയില്‍ ഇരട്ടിപ്പുകള്‍ ഒഴിവാകും.

ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പുതിയ ആക്ട് പാര്‍ലമെന്റില്‍ പാസാക്കി. ഇത് ഏപ്രിലോടെ പ്രാബല്യത്തിലാകും. ഇതോടെ ഏഴു വിഭാഗങ്ങള്‍ മാത്രമായിരുന്ന അംഗപരിമിതരുടെ വിഭാഗങ്ങള്‍ 21 ആയി ഉയരും. സംവരണം മൂന്നു ശതമാനത്തില്‍ നിന്ന് നാലിലേക്ക് ഉയരും. ‘അക്‌സസിബിള്‍ ഇന്ത്യ കാമ്പയിനി’ലേക്ക് 50 നഗരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തതില്‍ തിരുവനന്തപുരവും കൊച്ചിയും ഉള്‍പ്പെട്ടിട്ടുണ്ട്.

ഈ നഗരങ്ങളില്‍ 100 കെട്ടിടങ്ങളെങ്കിലും അംഗപരിമിത സൗഹൃദ സൗകര്യങ്ങള്‍ നിര്‍ബന്ധമായി ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

1995ലെ അംഗപരിമിതരുടെ അവകാശ സംരക്ഷണ നിയമത്തിന്റെ നടപ്പാക്കല്‍ സംബന്ധിച്ച അവലോകനത്തിനാണ് ചീഫ് കമ്മീഷണര്‍ കേരളത്തിലെത്തിയത്.

തുടര്‍ന്ന് ചീഫ് സെക്രട്ടറിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി കേരളത്തിലെ സ്ഥിതിഗതികള്‍ മനസിലാക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. സഞ്ജയ് കാന്ത് പ്രസാദ്, അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.