Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഓട്ടോറിക്ഷകള്‍ക്ക് സുഗമമായി സര്‍വ്വീസ് നടത്താനുള്ള സൗകര്യമൊരുക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2017, 06:54 pm IST
in Kannur

കണ്ണൂര്‍: ഗതാഗതതടസ്സം ഇല്ലാത്തവിധം കണ്ണൂര്‍ നഗരത്തില്‍ സുഗമമായ ട്രാഫിക് സംവിധാനം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്എടിയു കണ്ണൂര്‍ ജില്ലാകമ്മറ്റിയോഗം ആവശ്യപ്പെട്ടു. സ്‌കൂള്‍ യുവജനോത്സവത്തിന് കണ്ണൂരിലെത്തുന്നവര്‍ക്ക് പരാതിക്കിടയില്ലാത്ത വിധം ആവശ്യമായ ഓട്ടോറിക്ഷ സര്‍വ്വീസ് ഉറപ്പുവരുത്താന്‍ ട്രാഫിക് ക്രമീകരണം കുറ്റമറ്റരീതിയില്‍ നടത്തേണ്ടതുണ്ടെന്നും യൂണിയന്‍ നിര്‍ദ്ദേശിച്ചു.

കണ്ണൂര്‍ നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായ റോഡുകള്‍ മുഴുവന്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നും റോഡിനിരുവശവും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി തടയണമെന്നും ബസ്സുകള്‍ ബസ് സ്റ്റോപ്പില്‍ മാത്രം നിര്‍ത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും തയ്യാറാകണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. ജില്ലക്കകത്ത് നിന്നും പുറത്തുനിന്നും യുവജനോത്സവത്തിനെത്തുന്ന പ്രൈവറ്റ് വാഹനങ്ങള്‍ക്ക് പ്രത്യേകസ്ഥലങ്ങള്‍ നഗരത്തിന് പുറത്ത് കണ്ടെത്തണമെന്നും യുവജനോത്സവ വേദികള്‍ക്ക് സമീപം ഓട്ടോറിക്ഷകളിലെത്തുന്ന യാത്രക്കാരെ കയറ്റാനും ഇറക്കാനും താത്കാലിക പാര്‍ക്ക് കേന്ദ്രങ്ങള്‍ ഒരുക്കണമെന്നും യൂനിയന്‍ ആവശ്യപ്പെട്ടു. യുവജനോത്സവത്തിന്റെ ഭാഗമായി ഓട്ടോറികളുടെ ചാര്‍ജ്ജ് ഒരു രൂപ കുറക്കണമെന്ന നിര്‍ദ്ദേശം പ്രായോഗികമെല്ലെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ എം.ശശിധരന്‍ അധ്യക്ഷത വഹിച്ചു. കസ്തൂരിദേവന്‍, എം.ലക്ഷ്മണന്‍, എന്‍.സീതാറാം, എം.രവീന്ദ്രന്‍, എ.ബഷീര്‍, സി.കെ.ജയരാജന്‍, പി.സുരേന്ദ്രന്‍, പി.ഗണേശന്‍, സി.പി.രാജീഷ്, കെ.വി.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

Kerala

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

Kerala

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

Kerala

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.