വയനാട്: കൽപ്പറ്റ എച്ച്‌ഐഎം യുപി സ്‌കൂളിന്റെ കുളിമുറിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂളക്കുന്ന് സ്വദേശി മണികണ്ഠനാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.