Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പമ്പുകളില്‍ കാര്‍ഡുകള്‍ സ്വീകരിക്കും; സര്‍വ്വീസ് ചാര്‍ജില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2017, 11:07 pm IST
in Kerala

ന്യൂദല്‍ഹി: ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ പെട്രോള്‍ പമ്പുകളില്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും പമ്പുടമകളും ഉപഭോക്താക്കളും സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കേണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. സര്‍വ്വീസ് ചാര്‍ജ്ജ് അടക്കേണ്ടി വരുന്നതിനാല്‍ തങ്ങള്‍ ഇനി കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് പമ്പുടമകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രം ഇടപെട്ടതിനെത്തുടര്‍ പമ്പുടമകള്‍ ഇന്നലെ തീരുമാനം മാറ്റി.

ഉപഭോക്താക്കളോ പമ്പുടമകളോ സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കേണ്ട. ബാങ്കുകളും പെട്രോളിയം കമ്പനികളും തമ്മില്‍ ആരാണ് ഈ ചാര്‍ജ്ജ് വഹിക്കേണ്ടത് എന്നതില്‍ ചര്‍ച്ച നടത്തിവരികയുമാണ്. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചെറുകിട വില്പ്പന കേന്ദ്രങ്ങളായ പമ്പുകള്‍ കമ്മീഷന്‍ ഏജന്റുമാര്‍ മാത്രമാണ്.അവര്‍ക്കു മേല്‍ സര്‍വ്വീസ് ചാര്‍ജ്ജ് വച്ചുകെട്ടില്ല. ഡിജിറ്റലായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ ഒരുതരത്തിലുള്ള സര്‍വ്വീസ് ചാര്‍ജ്ജും അടയ്‌ക്കേണ്ടവരില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രം. ഇതിനു പുറമേ ഡിജിറ്റല്‍ ഇടപാടാണെങ്കില്‍ പെട്രോളിനും ഡീസലിനും 0.75 ശതമാനം ഡിസ്‌ക്കൗണ്ട് നല്‍കുന്നതും തുടരും. മന്ത്രി പറഞ്ഞു.

പിഒഎസ് യന്ത്രങ്ങള്‍ വഴി ഡിജിറ്റലായി ഇടപാട് നടത്തുമ്പോള്‍ ആര്‍ബിഐ ചട്ട പ്രകാരം ഒരു ശതമാനം സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കണം. ഇത് ആരു വഹിക്കുമെന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മന്ത്രി പറഞ്ഞു. കാര്‍ഡുകള്‍ ഇനി സ്വീകരിക്കില്ലെന്നായിരുന്നു പമ്പുടമകളുടെ തീരുമാനം. അതു കഴിഞ്ഞ് ഈ മാസം 13 വരെ സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു. ജനുവരിത 13 കഴിഞ്ഞും കാര്‍ഡുകള്‍ സ്വീകരിക്കും. കേന്ദ്രമന്ത്രി പറഞ്ഞു.

നികുതി വരുമാനത്തില്‍ വന്‍ വര്‍ദ്ധന

മുംബൈ: ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള എട്ടു മാസത്തില്‍ പ്രത്യക്ഷ നികുതി വരുമാനത്തില്‍ 12 ശതമാനവും പരോക്ഷ നികുതി വരുമാനത്തില്‍ 25 ശതമാനം വര്‍ദ്ധനയും ഉണ്ടായതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇക്കാലത്ത് പ്രത്യക്ഷ നികുതിയായി 5.53 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. മൊത്തം ബജറ്റ് എസ്റ്റിമേറ്റിന്റെ 65.3 ശതമാനം നേട്ടമാണ് കൈവരിച്ചത്. സേവന നികുതിയില്‍ 23.9 ശതമാനമാണ് വളര്‍ന്നത്. എക്‌സൈസ് തീരുവയില്‍ 31.6 ശതമാനം വര്‍ദ്ധിച്ചു. 6.30ലക്ഷം കോടി രൂപയാണ് പരോക്ഷ നികുതിയിനത്തില്‍ ലഭിച്ചത്. ബജറ്റ് അടങ്കലിന്റെ 81ശതമാനമാണിത്.

നവംബര്‍ എട്ടിന് ശേഷം വന്‍തോതില്‍ അവസരം നഷ്ടപ്പെട്ടതായി വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഡിസംബറില്‍ മാത്രം ഉത്പാദന മേഖലയില്‍ 43 ശതമാനം വര്‍ദ്ധനയുണ്ടായി.

എക്‌സൈസ് നികുതിയിനത്തില്‍ 31.6 ശതമാനം വര്‍ദ്ധനയുണ്ടായി. അതായത് 36,000 കോടി രൂപ പിരിച്ചെടുക്കാനായി. സേവനനികുതിയിനത്തില്‍ 23,000 കോടിയും ലഭിച്ചു. മിക്ക സംസ്ഥാനങ്ങളിലും മൂല്യവര്‍ദ്ധിത നികുതിയിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

പുതിയ വാര്‍ത്തകള്‍

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.