Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രതിഭകളെ വിളയിക്കാന്‍ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2017, 09:40 pm IST
inSports

പൂനെ: രാജ്യത്തിന്റെ കായികനേട്ടങ്ങളെക്കുറിച്ച് പറയുമ്പോള്‍ പൂനെയിലെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍ സ്റ്റിറ്റിയൂട്ടിനെ മറക്കുന്നതെങ്ങനെ? ഒളിമ്പ്യന്മാരടക്കം നിരവധി പ്രതിഭകളെ സ മ്മാനിച്ച സ്ഥാപനം സ്വ ന്തം മുറ്റത്ത് നടന്ന മീറ്റില്‍ നിന്നു താരങ്ങളെ ക ണ്ടെത്തി.

സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലു ള്ള സ്ഥാപനം അത്‌ലറ്റിക്‌സ്, ഗെയിംസ് ഇനങ്ങളിലായി അഞ്ഞൂറോളം പേരാണ് ഇവിടെ പരിശീലിക്കുന്നത്. പുലര്‍ച്ചെ മുതല്‍ തുടങ്ങുന്ന പട്ടാളച്ചിട്ടയിലുള്ള ഇവരുടെ പരിശീലനത്തിന് പിന്നില്‍ ല ക്ഷ്യം ഒന്നുമാത്രം, കൈ യെത്തും ദൂരത്തുള്ള ഒളിമ്പിക് മെഡലുകള്‍. മലയാളി താരങ്ങളും പരിശീലകരുമടങ്ങുന്ന സംഘം ഇതിനുള്ള ശരിയായ പാതയില്‍.

ഒളിംപിക്‌സ് താരങ്ങളെ വളര്‍ത്തിയെടുക്കുക ലക്ഷ്യമിട്ട് 2005ലാണ് ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം തുടങ്ങുന്നത്. ആധുനിക പരിശീലന സൗകര്യങ്ങള്‍ക്കൊപ്പം അര്‍പ്പണബോധമുള്ള പരിശീലകരും താരങ്ങളും ഒരുമിച്ചപ്പോള്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് രാജ്യത്തെ ഒന്നാംനിര കായിക പരിശീലന കേന്ദ്രങ്ങളുടെ പട്ടികയിലേക്കുയര്‍ന്നു സ്ഥാ പനം. റിയോ ഒളിമ്പി ക്‌സിന് മൂന്നു പേര്‍ യോഗ്യത നേടിയത് പ്രവര്‍ത്തനം ശരിയായ ദിശയിലെന്ന് തെളിയിക്കുന്നുവെന്ന് ഇവിടത്തെ പരിശീലകനും മുന്‍ രാജ്യാന്തര മധ്യദൂര അത്‌ലറ്റുമായ മലയാളി ഹംസ ചാത്തോളി ചൂണ്ടിക്കാട്ടുന്നു. കുഞ്ഞിമുഹമ്മദ്, ജിന്‍സണ്‍ ജോണ്‍സണ്‍, ആരോഗ്യ രാജീവ് എന്നിവരാണ് റിയൊയിലേക്ക് പോയത്.

മലയാളി പരിശീലകന്‍ മുഹമ്മദ്കുഞ്ഞിക്കാണ് പരിശീലന നേതൃത്വം. ഹംസയ്‌ക്കു പുറമെ, ഷൈജു, ഇന്ത്യന്‍ ക്യാംപിലെ കോച്ച് സുരേന്ദര്‍ സിങ് എന്നിവരും പരിശീലക സംഘത്തില്‍.

അത്‌ലറ്റിക്‌സിലെ എല്ലാ ഇനങ്ങളിലും പരിശീലനമുണ്ട്. റസ്‌ലിങ്, ബോക്‌സിങ് അടക്കം ഗെയിംസ് ഇനങ്ങളുമുണ്ട്. ആധുനിക സൗകര്യങ്ങളാണ് ആകര്‍ഷണം. സിന്തറ്റിക് ട്രാക്ക്, ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിങ് സെന്ററര്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍ വിഭാഗമുള്ള ആശുപത്രി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് രീതിയും വ്യത്യസ്തം, അതികഠിനം. വിവിധ ദേശീയ മേളകളില്‍ മികച്ച പ്രകടനം നടത്തുന്ന 12 വയസിന് മുകളിലുള്ളവരെയാണ് തെരഞ്ഞെടുക്കുക. സൗജന്യ വിദ്യാഭ്യാസം ലഭിക്കുമെന്നതും പ്രത്യേകത. മികവനുസരിച്ച് എത്ര നാള്‍ വേണമെങ്കിലും പരിശീലനവും ലഭിക്കും. 18 വയസ് പൂര്‍ത്തിയാവുമ്പോള്‍ സൈന്യത്തില്‍ നിയമനവും ലഭിക്കും. കായിക രംഗത്തെ മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കിങ്. പ്രകടനം മോശമായാല്‍ സൈന്യത്തിന്റെ വിവിധ റെജിമെന്റുകളിലേക്ക് സ്ഥലം മാറ്റുമെന്നു മാത്രം.

വരാനിരിക്കുന്ന ദേശീയ സ്‌കൂള്‍ ജൂനിയര്‍ മീറ്റില്‍ നിന്ന് മികച്ച താരങ്ങളെ കണ്ടെത്തി പരിശീലനം നല്‍കുന്നതിനാകും ശ്രദ്ധയെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലകര്‍ പറഞ്ഞു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

Kerala

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

Kerala

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

Kerala

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

പുതിയ വാര്‍ത്തകള്‍

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.