Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഭിനവ ഗുപ്തന്റെ ആയിരാമത് ജന്മദിനാഘോഷം സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2017, 10:26 pm IST
in India

അഭിനവഗുപ്തന്റെ ആയിരാമത് ജന്മദിനാഘോഷ സമാപനത്തിന്റെ ഭാഗമായി നടന്ന ദേശീയ വൈജ്ഞാനിക സമ്മേളനം ശ്രീശ്രീ രവിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി ഡോ.നിര്‍മല്‍കുമാര്‍ സിംഗ്, ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍പ്രമുഖ് ജെ. നന്ദകുമാര്‍ തുടങ്ങിയവര്‍ സമീപം

ബെംഗളൂരു: ഭാരതീയ തത്വചിന്തകനും കശ്മീരി ശൈവസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവുമായ അഭിനവ ഗുപ്തന്റെ ആയിരാമത് ജന്മദിനാഘോഷത്തിന്റെ സമാപനം രണ്ട് ദിവസത്തെ വൈജ്ഞാനിക സമ്മേളനത്തോടെ ബെംഗളൂരുവില്‍ സമാപിച്ചു. കനകപുര റോഡിലെ ജീവനകല ആശ്രമത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

അഭിനവ ഗുപ്തന്റെ തത്വചിന്തയും കൃതികളും കശ്മീരിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണെന്ന് ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി ഡോ. നിര്‍മല്‍സിങ് ആശംസാപ്രസംഗത്തില്‍ പറഞ്ഞു. അഭിനവ ഗുപ്തന്റെ തത്വചിന്ത ശരിയായ കാഴ്ചപ്പാടില്‍ പഠിക്കുകയും പ്രചരിപ്പിക്കുകയും വേണം. ആയിരം വര്‍ഷം മുമ്പെന്നപോലെ ഇന്നും അവ പ്രസക്തമാണ്. സാംസ്‌കാരിക പൈതൃകവുമായി ബന്ധം സ്ഥാപിക്കുന്നതോടെ യുവാക്കള്‍ക്ക് ഛിദ്രശക്തികളെ കശ്മീരില്‍നിന്ന് പുറന്തള്ളാനാവും, അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖും ചിന്തകനുമായ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ ഋഷിപരമ്പരയുടെ മഹത്വത്തിന്റെ പ്രതീകമാണ് അഭിനവ ഗുപ്തനെന്ന് അദ്ദേഹം പറഞ്ഞു. ”ഭാരതത്തിന്റെ ചരിത്രം നിരന്തരമായ നവോത്ഥാനത്തിന്റേതാണ്. ഇതിന് നിരവധി മഹാപുരുഷന്മാരുടെ സംഭാവനയുണ്ട്. ഇവര്‍ക്കിടയിലെ അതുല്യനായ ആചാര്യനാണ് അഭിനവഗുപ്തന്‍,” അദ്ദേഹം അഭിപ്രായപ്പെട്ടു. അഭിനവ ഗുപ്തന്‍ വേണ്ടത്ര പഠിക്കപ്പെട്ടിട്ടില്ല. നമ്മുടെ ചരിത്രത്തിന്റെയും തത്വചിന്തകരുടെയും സവിശേഷതകള്‍ പുതിയ തലമുറ ശരിയായി മനസിലാക്കേണ്ടതുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്‌ദേക്കര്‍, രവിശങ്കര്‍ പ്രസാദ്, അഭിനവ ഗുപ്തന്‍ ജന്മദിനാഘോഷസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ജവഹര്‍ലാല്‍ കൗള്‍, വൈസ് ചാന്‍സലര്‍മാര്‍, പ്രൊഫസര്‍മാര്‍, കോളമിസ്റ്റുകള്‍, നിയമജ്ഞര്‍, പ്രതിരോധ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു. അഭിനവ ഗുപ്തന്റെ കൃതികളെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും എട്ട് ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

പുതിയ വാര്‍ത്തകള്‍

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.