Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കഥകളി മേളയ്‌ക്ക് നാളെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2017, 08:39 pm IST
inPathanamthitta

പത്തനംതിട്ട: ജില്ലാ കഥകളിക്ലബ്ബിന്റെ നേതൃത്വത്തില്‍ 9 മുതല്‍ 15 വരെ അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് കഥകളി മേള നടക്കും. 9 ന് രാവിലെ 10 ന് മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ മേള ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് ഡോ. ജോസ് പാറക്കടവില്‍ അദ്ധ്യക്ഷത വഹിക്കും. അഡ്വ. റ്റി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ്, പി. ജി. സുരേഷ് കുമാര്‍. കഥകളിമേള ജനറല്‍ കണ്‍വീനര്‍ റ്റി. ആര്‍. ഹരികൃഷ്ണന്‍, ക്ലബ്ബ് ജോ.സെക്രട്ടറി എം.ആര്‍.വേണു എന്നിവര്‍ പ്രസംഗിക്കും.

ക്ലബ്ബിന്റെ നാട്യഭാരതി അവാര്‍ഡ് പ്രശസ്ത കഥകളി ചുട്ടി കലാകാരന്‍ ചിങ്ങോലി പുരുഷോത്തമന് നല്‍കി ആദരിക്കും. ക്ലബ്ബ് സെക്രട്ടറി വി.ആര്‍.വിമല്‍രാജ് രചിച്ച ‘കഥകളിയുടെ കഥകള്‍ ‘ ചടങ്ങില്‍ ആര്‍. രാമചന്ദ്രന്‍ നായര്‍ പ്രകാശനം ചെയ്യും. 11.30 മുതല്‍ പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി കഥകളി ആസ്വാദന കളരി നടക്കും. നളചരിതം കഥകളിയിലെ ‘പ്രലോഭനം’ ‘കേശിനീമൊഴി’ എന്നീ രംഗങ്ങള്‍ അവതരിപ്പിക്കും. വൈകിട്ട് 6 ന് കെ.എല്‍.കൃഷ്ണമ്മ ആട്ടവിളക്ക് തെളിയിക്കും. തുടര്‍ന്ന് ചുവന്ന താടിപുറപ്പാടോടുകൂടി രാവണോത്ഭവം കഥകളി അരങ്ങേറും.

10 ന് രാവിലെ 10.30 ന് നടക്കുന്ന കഥകളി ആസ്വാദന കളരി വിദ്യാഭ്യാസ ഡയറക്ടര്‍ എസ്. സുജാത ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് ട്രഷറാര്‍ സഖറിയ മാത്യു അദ്ധ്യക്ഷത വഹിക്കും. ജില്ലാ കഥകളി ക്ലബ്ബിന്റെ അവാര്‍ഡ് പ്രശസ്ത കഥകളി നടന്‍ തലവടി അരവിന്ദന് ക്ലബ്ബ് രക്ഷാധികാരി വി. എന്‍. ഉണ്ണി നല്‍കും. മികച്ച അദ്ധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ച വി. എന്‍. സദാശിവന്‍ പിള്ള, എലിസബത്ത് ജോണ്‍ എന്നിവരെ ചടങ്ങില്‍ എസ്. സുജാത ആദരിക്കും. 11.30 മുതല്‍ കലാമണ്ഡലം രാജീവ് അവതരിപ്പിക്കുന്ന കഥകളി ഡമോണ്‍സ്‌ട്രേഷന്‍. വൈകിട്ട് 5.30 ന് കഥകളി ആചാര്യന്‍ കീഴ്പ്പടം കുമാരന്‍ നായരാശാനെക്കുറിച്ച് ഏവൂര്‍ സൂര്യകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. 6 ന് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ആട്ടവിളക്ക് തെളിയിക്കും. തുടര്‍ന്ന് കര്‍ണ്ണശപഥം കഥകളി.

11 ന് രാവിലെ 10.30 ന് കേരള കലാമണ്ഡലം അയിരൂര്‍ പഠന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളുടെ തായമ്പക അരങ്ങേറ്റം കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. കെ. കെ. സുന്ദരേശന്‍ ഉദ്ഘാടനം ചെയ്യും. ചെറുകോല്‍പ്പുഴ നാട്യഭാരതി കഥകളി സെന്റര്‍ ഡയറക്ടര്‍ എം. എ. കബീര്‍ അദ്ധ്യക്ഷത വഹിക്കും. 11.30 മുതല്‍ കലാമണ്ഡലം ഈശ്വരനുണ്ണി അവതരിപ്പിക്കുന്ന പ്രബന്ധകൂത്ത്. സ്‌കൂള്‍ മാഗസിനിലെ ലഹരി വിരുദ്ധ ലേഖനത്തിന് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ എ. ഗോപിക, സംസ്ഥാന കായിക മേളയില്‍ സ്വര്‍ണ്ണം നേടിയ ബി. ഭരത് രാജ്, അനന്തു വിജയ് എന്നീ കുട്ടികളെ ആദരിക്കും.

വൈകിട്ട് 6 ന് പി. എസ്. വിജയന്‍ ആട്ടവിളക്ക് തെളിയിക്കും. തുടര്‍ന്ന് കംസവധം കഥകളിയും നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

India

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

Sports

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.