Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

വലപ്പാട്ട് ഇ വില്ലേജ് തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2017, 08:25 pm IST
inBusiness

വലപ്പാട് ഇ-വില്ലേജ് പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത്‌വൈസ് പ്രസിഡന്റ് ബീന അജയഘോഷ് വലപ്പാട് മണപ്പുറംഹൗസില്‍ നിര്‍വഹിക്കുന്നു. വാര്‍ഡ് മെമ്പര്‍മാരായ ഉഷജോഷി, ലെന്നി ഹരിദാസ്, ബേബി രാജന്‍, തുളസി സന്തോഷ് , സി.കെ.കുട്ടന്‍ മാസ്റ്റര്‍, ശ്രീജ ഹരിദാസ് മണപ്പുറം ഫിനാന്‍സ് എം.ഡി. വി,പി,നന്ദകുമാര്‍, സെയില്‍ സ്‌ഹെഡ്എം.സതീഷ്‌കുമാര്‍ എന്നിവര്‍ സമീപം

തൃപ്രയാര്‍: വലപ്പാടിനെ സമ്പൂര്‍ണ്ണ സാമ്പത്തിക സാക്ഷരതയുള്ള ഗ്രാമപഞ്ചായത്തായി ഉയര്‍ത്താനുള്ള പദ്ധതിയ്‌ക്ക് തുടക്കം. എല്ലാകുടുംബങ്ങളിലേയും ഒരാളെയെങ്കിലും നോട്ട് രഹിത പണമിടപാട് നടത്താന്‍ പ്രാപ്തരാക്കുന്ന ഇ-വില്ലേജ് പദ്ധതി മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്.

ആധാര്‍ നമ്പര്‍ അധിഷ്ടിത യു,പി.ഐ, ഡെബിറ്റ്കാര്‍ഡ്, സ്മാര്‍ട്ട് ഫോണ്‍, പി.ഓ.എസ് മെഷീന്‍, ഇന്റര്‍നെറ്റ് ബാങ്കിങ്ങ് എന്നിവ ഉപയോഗിച്ച് നോട്ട് രഹിത പണമിടപാടുകള്‍ക്കുള്ള പരിശീലനം സൗജന്യമാണ്. 40 ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തികരിക്കുമെന്ന് മണപ്പുറം ഫിനാന്‍സ് എം.ഡിയുംസി.ഇ.ഓയുമായ വി.പി.നന്ദകുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്തില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. മുഴുവന്‍ ചെലവും മണപ്പുറം ഫിനാന്‍സ് വഹിക്കും

20 വാര്‍ഡുകളിലായി 35, 237 വീടുകളാണ് ഉള്ളത്. വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ആശവര്‍ക്കര്‍മാരുടെയും അംഗന്‍വാടി ടീച്ചര്‍മാരുടെയും കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ ധാരികളായ വളണ്ടിയര്‍മാരുടെയുംസേവനം പദ്ധതിയ്‌ക്ക് പ്രയോജനപ്പെടുത്തും. മാസ്റ്റര്‍ ട്രെയിനേഴ്‌സിനുള്ള പരിശീലനം നല്‍കുക മണപ്പുറം ഫിനാന്‍സിന്റെ ട്രെയിനിങ്ങ്‌വിഭാഗമാണ്.

പദ്ധതി വലപ്പാട് മണപ്പുറംഹൗസ് ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അജയഘോഷ് ഉദ്ഘാടനം ചെയ്തു.എം.ഡിയുംസി.ഇ.ഓയുമായ വി.പി.നന്ദകുമാര്‍ അധ്യക്ഷനായിരുന്നു. മണപ്പുറം ഫൗണ്ടേഷന്‍ അസി. ജനറല്‍ മാനേജര്‍ സനോജ് ഹെര്‍ബര്‍ട്ട് പദ്ധതിയെ കുറിച്ച്‌വിശദീകരിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സി.കെ.കുട്ടന്‍ മാസ്റ്റര്‍ പ്രസംഗിച്ചു. മണപ്പുറം ഫിനാന്‍സ് നാഷണല്‍ സെയില്‍സ്‌ഹെഡ്എം. സതീഷ്‌കുമാര്‍സ്വാഗതവും ജനറല്‍ മാനേജര്‍ ജോഷിവി.കെ. നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.