Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഒരു നാടിന്റെ വേദനയായി കൂട്ട ആത്മഹത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 09:56 pm IST
in Kannur

ഇരിട്ടി: വ്യാഴാഴ്ച വിളക്കോട് പാറക്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്തത് ഒരു നാടിന്റെ മുഴുവന്‍ വേദനയായി മാറി. വെള്ളിയാഴ്ച വീട്ടുവളപ്പില്‍ നടന്ന ശവസംസ്‌കാര ചടങ്ങില്‍ നൂറു കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു പാറക്കണ്ടത്തെ വലിയ വളപ്പില്‍ അലോറ സദാനന്ദന്‍, ഭാര്യ ശ്രീജ, മകള്‍ 12 വയസ്സുകാരി അനുനന്ദ എന്നിവരെ വീടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിട്ടിയിലെ ഒരു സമാന്തര കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന ഇവരുടെ മൂത്ത മകള്‍ രാവിലെ തന്നെ കോളെജിലേക്ക് പോയതിനു ശേഷമാണു ഇവര്‍ ആത്മഹത്യ ചെയ്തത്. വിളക്കോട് ഗവ.യുപി സ്‌കൂളില്‍ എഴാം ക്ലാസ്സില്‍ പഠിക്കുന്ന ഇളയകുട്ടി അനുനന്ദയെ സ്‌കൂളില്‍ വിടാതെ വീട്ടില്‍ നിര്‍ത്തിയിരുന്നു. സദാനന്ദനും ശ്രീജയും ആത്മഹത്യ ചെയ്യുന്നതിന് മുന്നേ അനുനന്ദയെ കഴുത്തില്‍ കയര്‍ മുറുക്കി ആദ്യം കൊന്നിരിക്കാം എന്ന് സംശയിക്കുന്നു. കിടപ്പുമുറിയിലെ കട്ടിലിനു മുകളില്‍ സ്റ്റൂള്‍ വെച്ച് അതില്‍ കയറി കഴുക്കോലില്‍ കയര്‍ കെട്ടിയായിരിക്കാം ഇവര്‍ തൂങ്ങിമരിച്ചതെന്നാണ് കട്ടിലില്‍ മറിഞ്ഞ് കിടക്കുന്ന സ്റ്റൂള്‍ കാണുമ്പോള്‍ അനുമാനിക്കുന്നത്. ടാപ്പിംഗ് തൊഴിലാളിയായ സദാനാടന്‍ സ്വതവേ ശാന്ത ശീലനാണെന്ന് നാട്ടുകാര്‍ പറയുന്നു. മനസ്സിനെ മഥിക്കുന്ന എന്തോ കാരണമാവാം ഇതെന്ന് അവര്‍ പറയുന്നു. അതേസമയം മൂത്ത മകള്‍ക്ക് ഒരു യുവാവുമായുണ്ടായ പ്രണയമാണ് ഇതിലേക്ക് വഴി തുറന്നെന്നും പരക്കേ നാട്ടില്‍ സംസാരമുണ്ട്. പ്രണയത്തെ ശക്തിയുക്തം എതിര്‍ത്തിരുന്നെന്നും ഇതിനു മകള്‍ വഴങ്ങാത്തതാവാം ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. എന്നാല്‍ നാട്ടുകാരോടോ സുഹൃത്തുക്കളോടോ ആത്മഹത്യ ചെയ്യുന്ന കാര്യത്തെക്കുറിച്ച് ഒരിക്കല്‍ പോലും സദാനാടന്‍ പറഞ്ഞിരുന്നല്ലെന്നും ഇവര്‍ പറയുന്നു. പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഒരു മണിയോടെ നാട്ടിലെത്തിച്ച മൃതദേഹങ്ങള്‍ വീടിനു മുന്‍വശത്ത് ഒരുക്കിയ പ്രത്യേക സ്ഥലത്ത് ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിനു വെച്ചു. അനുനന്ദ പഠിക്കുന്ന വിളക്കോട് സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് ഇവിടേയ്‌ക്ക് ഒഴുകിയെത്തിയത്. കക്ഷി രാഷ്‌ട്രീയ ഭേദമന്യേ നേതാക്കളും ഇവിടെയെത്തി അന്ത്യോപചാര മര്‍പ്പിച്ചു. ജനപ്രതിനിധികളായ അഡ്വ.സണ്ണി ജോസഫ് എംഎല്‍എ, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ്, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്ന, ആര്‍എസ്എസ്, ബിജെപി നേതാക്കളായ വത്സന്‍ തില്ലങ്കേരി, കെ.സജീവന്‍, വി.മുരളീധരന്‍, എന്‍.വി. ഗിരീഷ്, സിപിഎം നേതാക്കളായ കെ.ശ്രീധരന്‍, വി.രാജു, ബിനോയ് കുര്യന്‍, ഇബ്രാഹിം മുണ്ടേരി, കെ.വി.റഷീദ് തുടങ്ങി നിരവധി പേര്‍ വീട്ടിലെത്തി മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍
India

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

India

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

പുതിയ വാര്‍ത്തകള്‍

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ഹര്‍ഷദ് പാര്‍മറിന് മധുരപലഹാരം വിളമ്പുന്ന ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അനുയായികളും

ഗുജറാത്തിലെ ഉംറേത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്‌ക്ക് 30000 വോട്ടിന്റെ ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.