Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ചൊവ്വ മഹാശിവക്ഷേത്രത്തില്‍ കോടിയര്‍ച്ചനക്ക് വന്‍ ഭക്തജന ത്തിരക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 09:56 pm IST
inKannur

കണ്ണൂര്‍: ചൊവ്വ മഹാശിവക്ഷേത്രത്തില്‍ ഡിസംബര്‍ 21മുതല്‍ ആരംഭിച്ച കോടിയര്‍ച്ചനക്ക് വന്‍ ഭക്തജനത്തിരക്ക്. വടക്കേ മലബാറിലെ അതിശ്രേഷ്ഠവും പുണ്യപുരാതനവും കണ്വ മഹര്‍ഷി പ്രാണപ്രതിഷ്ഠ നടത്തിയതുമായ ചൊവ്വ ക്ഷേത്രത്തില്‍ നടന്നുവരുന്ന കോടിയര്‍ച്ചനയില്‍ പങ്കെടുക്കാന്‍ ജില്ലക്കകത്തുനിന്നും പുറത്തുനിന്നും ദിനംപ്രതി നൂറുകണക്കിന് ഭക്തജനങ്ങളാണ് എത്തുന്നത്.

പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങളുടെ ശാന്തിക്കും ശ്രേയസ്സിനും ദേവചൈതന്യ വര്‍ദ്ധനവിനും പ്രകൃതിയുടെ നിലനില്‍പ്പിനും വേണ്ടിയുള്ളതാണ് കോടിയര്‍ച്ചന. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നാല്‍പത്തിയഞ്ചോളം താന്ത്രിക വൈദികാചാര്യന്മാര്‍ പങ്കെടുക്കുന്ന കോടിയര്‍ച്ചന പതിനഞ്ചിന് അവസാനിക്കും.

ഒന്നാമത്തെ യജ്ഞശാലയില്‍ വൈദിക പ്രധാനമായ കോടിയര്‍ച്ചനയും രണ്ടാം യജ്ഞശാലയില്‍ അഭീഷ്ടകാര്യ സിദ്ധിക്കുള്ള താന്ത്രിക പ്രധാനമായ യജ്ഞങ്ങളും സരസ്വതീ മണ്ഡപത്തില്‍ മറ്റ് സമൂഹ അര്‍ച്ചനകളുമാണ് നടന്നുവരുന്നത്. എല്ലാ ദിവസവും ആയിരക്കണക്കിന് പേര്‍ക്ക് അന്നദാനവും നടക്കുന്നുണ്ട്. ഇന്നുമുതല്‍ എല്ലാ ദിവസങ്ങളിലും രാവിലെ ആറ് മുതല്‍ 12 വരെയും വൈകുന്നേരം 4 മുതല്‍ 8 വരെയുമാണ് അര്‍ച്ചന നടക്കുക. രാവിലെ 7 മണിക്ക് അഷ്ടദ്രവ്യ ഗണപതി ഹോമം, വൈകുന്നേരം 6ന് ഭഗവതി സേവ, അഞ്ചിന് ശനിദോഷ നിവാരണ പൂജ എന്നിവയുമുണ്ടാകും. വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ മഹാ മൃത്യുഞ്ജയ ഹോമം ഉണ്ടായിരിക്കും.

ഇന്ന് വൈകുന്നേരം 5 മണിക്ക് ശനിദോഷ നിവാരണ പൂജ, 6.30ന് സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം, നാളെ വൈകുന്നേരം 4 മണിക്ക് ഗോപൂജ, ആറിന് രാഹുദോഷ നിവാരണ പൂജ, തുടര്‍ന്ന് സംഗീതാര്‍ച്ചന, 9ന് രാവിലെ 8നും വൈകുന്നേരം 5നും ഉമാ മഹേശ്വര പൂജ, വൈകുന്നേരം 6.30ന് ഭജന, 7.30ന് അക്ഷര ശ്ലോകം, 8 മുതല്‍ വിവിധ കലാപരിപാടികള്‍, 10ന് രാവിലെ 8 മണിക്ക് നവഗ്രഹ പൂജ, വൈകുന്നേരം 4 മണിക്ക് ഏക വില്വാര്‍പ്പണം, 6ന് പ്രദോഷ പൂജ, തുടര്‍ന്ന് വിവിധകലാപരിപാടികള്‍, 11ന് രാവിലെ 8 മണിക്കും വൈകുന്നേരം 5 മണിക്കും വിദ്യാഗോപാല മന്ത്രാര്‍ച്ചന, വൈകുന്നേരം 6ന് തിരുവാതിരക്കളി, 12ന് വൈകുന്നേരം 6.30ന് ഭജന, 7.30 മുതല്‍ കലാപരിപാടികള്‍, 13ന് വൈകുന്നേരം 6.30 മുതല്‍ ഭജനയും തിരുവാതിരക്കളിയും രാവിലെ 8ന് സ്വയംവര പൂജ, 14ന് വൈകുന്നേരം സര്‍പ്പബലി, 7ന് ഭജന, സമാപന ദിവസമായ 15ന് വൈകുന്നേരം 6 മണിക്ക് കോടിയര്‍ച്ചന, യജ്ഞദീപ സമര്‍പ്പണം, 6.30 മുതല്‍ സമാപന സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

പുതിയ വാര്‍ത്തകള്‍

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.