കണ്ണൂര്‍: വജ്രകേരളം-മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച കവിതാരചനമത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ഇന്ന് നടക്കും. വൈകീട്ട് 4 മണിക്ക് പി.ആര്‍ ചേമ്പറില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് സമ്മാനദാനം നിര്‍വഹിക്കും.
















