Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം: ഒരാള്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 09:46 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ശിക്ഷാത്തടവുകാരനായി രണ്ടാം ബ്ലോക്കില്‍ കഴിയുന്ന ഷാഹിദിനാ(25)ണ് പരിക്കേറ്റത്. സഹതടവുകാരനായ മുഹമ്മദ് എന്നയാളാണ് ഇയാളെ മര്‍ദ്ദിച്ചത്. പരിക്കേറ്റ ഷാഹിദിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നിരന്തരമായി ചെറിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ നടക്കാറുണ്ട്. ചെറിയ സംഘര്‍ഷങ്ങള്‍ പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ പുറംലോകമറിയാറില്ല. അക്രമ സംഭവങ്ങളില്‍ പ്രതിസ്ഥാനത്ത് ഭരണകക്ഷിയില്‍പ്പെട്ടവരാണെങ്കില്‍ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും ഭയമാണ്. അതുകൊണ്ട് തന്നെ ജയിലിനകത്ത് നടക്കുന്ന പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ജയിലില്‍ അനുവദനീയമായതിലും കൂടുതല്‍ തടവുകരുള്ളതുമാണ് പ്രശ്‌നങ്ങള്‍ക്ക്~ഒരു പ്രധാന കാരണം. ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് പുറമെ റിമാന്റ് പ്രതികള്‍ കൂടിവരുന്നതോടെയാണ് സ്ഥിതി നിയന്ത്രണാതീതമായിത്തീരുന്നത്. റിമാന്റ് പ്രതികളെ കോടതിയില്‍ ഹാജരാക്കി തിരികെ കൊണ്ടുവരുമ്പോള്‍ ജയിലിനകത്ത് നിരോധിച്ച വസ്തുക്കള്‍ പോലും എത്തിക്കുന്നതായി നിരവധി തവണ ആരോപണമുയര്‍ന്നിരുന്നുവെങ്കിലും ഇതുവരെ നിയന്ത്രിക്കാനായിട്ടില്ല. മയക്കുമരുന്നുകളും പുകയില ഉല്‍പന്നങ്ങളുമുള്‍പ്പടെയുള്ള ഉല്‍പന്നങ്ങള്‍ ജയിലിനകത്തെത്തിക്കുന്നതിലെ പ്രധാന കണ്ണികളും റിമാന്റ് പ്രികളാണ്. ജയിലിനത്ത് കഴുയുന്ന പ്രതികള്‍ക്ക് ഫോണ്‍വഴി നിരന്തരമായി പുറം ലോകവുമായി ബന്ധപ്പെടാനുള്ള സാഹചര്യവും നിലവിലുണ്ട്. കൊച്ചിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന വിവാദ വ്യവസായി അബ്ദുള്‍ നിസാം ജയിലിനകത്ത് മൊബൈല്‍ ഫോണുപയോഗിച്ച് ബന്ധുക്കളെ ഭീഷണിപ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. പ്രശ്‌നം വിവാദമായതോടെ ഫോണ്‍ വിളിക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും മൊബൈല്‍ ഫോണുകള്‍ക്കായി ജയിലിനകത്ത് പരിശോധന നടത്തുകയും ചെയ്തുവെങ്കിലും ഇപ്പോള്‍ എല്ലാം പഴയപടി തന്നെയാണെന്നാണ് സൂചന. കോടികളുടെ ആസ്തിയുള്ള നിസ്സാം പണമുപയോഗിച്ച് ഉദ്യോഗസ്ഥന്‍മാരെ സ്വാധീനിക്കുകയാണെന്നും ആരോപണമുണ്ട്. ഇത്തരം വിവാദ കുറ്റവാളികള്‍ക്ക് പുറമേ പാര്‍ട്ടി തടവുകാരും ജയിലിന്റെ സുഗമമായ നടത്തിപ്പിന് ഭീഷണിയാണ്. പാര്‍ട്ടി തടവുകാരാണെങ്കില്‍ അവര്‍ എന്ത് ചെയ്താലും നടപടിയെടുക്കാന്‍ ഉദ്യാഗസ്ഥരും ഭയക്കുകയാണ്. നേരത്തെ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് സിപിഎമ്മുകാരല്ലാത്ത രാഷ്‌ട്രീയത്തടവുകാരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നില്ല. അതേ സാഹചര്യം തന്നെ നടപ്പില്‍ വരുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമാണ് ഇപ്പോള്‍ നടക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.