Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്; രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനും നിര്‍ണായകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 08:26 pm IST
in India

ന്യൂദല്‍ഹി: യുപി ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ വിജയം രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലും നിര്‍ണായകം. രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി ഈ വര്‍ഷം ജൂലൈയിലാണ് അവസാനിക്കുന്നത്. സ്വന്തം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ മുന്നണിക്ക് കുറച്ചു വോട്ടുകളുടെ കുറവുണ്ട്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരമാവധി എംഎല്‍എമാരെ ജയിപ്പിച്ച് ഇത് മറികടക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.

29 സംസ്ഥാനങ്ങളിലെയും ദല്‍ഹി, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെയും എംഎല്‍എമാരും രാജ്യസഭയിലെയും ലോക്‌സഭയിലെയും എംപിമാരും ചേര്‍ന്നാണ് രാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുന്നത്. 776 എംപിമാരും 4120 എംഎല്‍എമാരും വോട്ടുചെയ്യും. ഒരു എംപിയുടെ വോട്ടിന്റെ മൂല്യം 708 ഉം എംഎല്‍എമാരുടേത് സംസ്ഥാനത്തിന് അനുസരിച്ചും ആയിരിക്കും. രാഷ്‌ട്രപതി സ്ഥാനത്തേക്ക് ജയിക്കാന്‍ എന്‍ഡിഎക്ക് 5,49,000 വോട്ടാണ് വേണ്ടത്. നിലവില്‍ 1,82,168 വോട്ടിന്റെ കുറവ്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നേടുന്ന വിജയത്തിലൂടെ ഇത് മറികടക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 403 എംഎല്‍എമാരുള്ള ഉത്തര്‍ പ്രദേശ് അതിനാല്‍ ഏറ്റവും നിര്‍ണായകമാണ്. അഞ്ച് സംസ്ഥാനങ്ങളിലായി 690 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പും ഈ വര്‍ഷം നടക്കും. ഹമീദ് അന്‍സാരിയുടെ കാലാവധി ആഗസ്ത് പത്തിനാണ് അവസാനിക്കുന്നത്. രാജ്യസഭയിലെയും ലോക്‌സഭയിലെയും എംപിമാര്‍ മാത്രമാണ് ഉപരാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുന്നത് എന്നതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ ബാധിക്കില്ല.

രാജ്യസഭയിലെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാനും വിജയം ബിജെപിയെ സഹായിക്കും. നിലവില്‍ എന്‍ഡിഎക്ക് 74ഉം യുപിഎക്ക് 71ഉം അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്ലുകള്‍ പലതും പാസാക്കാന്‍ സാധിക്കുന്നില്ല. അടുത്ത വര്‍ഷം ഏപ്രിലില്‍ യുപിയിലെ പത്ത് രാജ്യസഭാ അംഗങ്ങളുടെ കാലാവധി അവസാനിക്കും. യുപിയില്‍ പരമാവധി സീറ്റുകള്‍ നേടിയാല്‍ രാജ്യസഭയിലേക്ക് കൂടുതല്‍ പേരെ അയക്കാന്‍ ബിജെപിക്ക് സാധിക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിലും ഒരു രാജ്യസഭാ സീറ്റ് ഒഴിവ് വരും. ഈ വര്‍ഷം ബംഗാളില്‍ ആറും ഗുജറാത്തില്‍ മൂന്നും ഒഴിവുണ്ട്.

മണിപ്പൂര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിലവിലെ എന്‍ഡിഎ സര്‍ക്കാരിന്റെ കാലവധി കഴിയുന്നത് വരെ ഒഴിവില്ല. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എംപിമാരായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രേഖ എന്നിവരുടെ കാലാവധിയും 2018 ഏപ്രിലില്‍ അവസാനിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Mollywood

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

പുതിയ വാര്‍ത്തകള്‍

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.