ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതക്ക് ഭാരത രത്‌ന ബഹുമതി നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.
ഭരണകക്ഷിയായ എഐഎഡിഎംകെയാണ് കോടതിയെ സമീപിച്ചത്. ഇത്തരം നിര്‍ദ്ദേശങ്ങള്‍ കേന്ദ്രത്തിന് നല്‍കാന്‍ തങ്ങള്‍ക്കാവില്ലെന്ന് കോടതി വ്യക്തമാക്കി.
















