Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുധീന്ദ്ര തീര്‍ത്ഥ സ്മൃതിയില്‍ പ്രഥമ പുണ്യതിഥി ആരാധന നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 07:43 pm IST
in India

ഹരിദ്വാര്‍ വ്യാസാശ്രമത്തിലെ സുധീന്ദ്ര തീര്‍ത്ഥ സ്വാമി വൃന്ദാവനത്തില്‍ പ്രഥമ പുണ്യതിഥി നാളില്‍ അഭിഷേകം നടത്തുന്നു.

ഹരിദ്വാര്‍: ഗംഗാതീരത്തെ വ്യാസാശ്രമി സ്വര്‍ഗ്ഗീയ സുധീന്ദ്ര തീര്‍ത്ഥ സ്വാമി സ്മൃതിയില്‍ പ്രഥമ പുണ്യതിഥി ആരാധനാ മഹോത്സവം നടന്നു. കാശി മഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികളുടെ സാന്നിധ്യത്തില്‍ സുധീന്ദ്ര തീര്‍ത്ഥ സ്വാമി സ്മൃതി വൃന്ദാവനത്തില്‍ പ്രത്യേക അഭിഷേകപൂജകളും ഗുരുസ്മരണ പ്രഭാഷണവും നടന്നു. ദേശവിദേശങ്ങളില്‍ നിന്നെത്തിയ ആയിരങ്ങള്‍ ആരാധനയില്‍ പങ്കുകൊണ്ടു.

കാശിമഠം ഗുരുപരമ്പരയിലെ 20 ാം മഠാധിപതിയായിരുന്ന, നവതി പിന്നിട്ട സുധീന്ദ്ര തീര്‍ത്ഥ സ്വാമികള്‍ കഴിഞ്ഞ ജനുവരി 17 നാണ് ഹരിദ്വാറില്‍ സമാധിയായത്. വ്യാസാശ്രമത്തില്‍ സമാധിയിരുത്തി 13 ദിവസത്തെ ആരാധനോത്സവം നടത്തി, 28ന് നിയുക്ത ശിഷ്യന്‍ സംയമീന്ദ്ര തീര്‍ത്ഥ മഠാധിപതി പീഠാരോഹണം ചെയ്തു. തുടര്‍ന്ന് സമാധി സ്ഥലത്ത് സുധീന്ദ്ര തീര്‍ത്ഥസ്വാമി സ്മൃതി ക്ഷേത്രമായ വൃന്ദാവന നിര്‍മ്മാണവും നടത്തി.

വൃന്ദാവന പ്രതിഷ്ഠയ്‌ക്കുള്ള മുഖ്യ പ്രാണ (ഹനുമാന്‍) വിഗ്രഹയാത്ര സെപ്തംബറില്‍ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് വിവിധ ദേശങ്ങളിലെ സമാജ ക്ഷേത്രങ്ങളില്‍ സ്വീകരണമേറ്റാണ് ഹരിദ്വാറില്‍ എത്തിയത്. ജനുവരി ഒന്നിന് പ്രതിഷ്ഠിച്ചു. ഡിസംബര്‍ 28 മുതല്‍ പ്രഥമ പുണ്യതിഥി ആരാധനയോടനുബന്ധിച്ച് പൂജാഹവനങ്ങളായിരുന്നു.

വെള്ളിയാഴ്ച വ്യാസാശ്രമത്തിലെ മുഖ്യപ്രതിഷ്ഠ വേദവ്യാസമൂര്‍ത്തിക്കും നാല് വേദശിഷ്യ പ്രതിഷ്ഠാ മൂര്‍ത്തിക്കും പ്രത്യേക അഭിഷേകം നടന്നു. കാശിമഠ ആരാധ്യദേവ വിഗ്രഹങ്ങളില്‍ സംയമീന്ദ്ര തീര്‍ത്ഥ സ്വാമി പഞ്ചാമൃതാഭിഷേകം, ഗംഗാജലാഭിഷേകം, പൗമാനാഭിഷേകം നടത്തി. ഗുരു വൃന്ദാവനത്തിലെ പ്രതിഷ്ഠാ ആരാധന വിഗ്രഹത്തില്‍ പാലഭിഷേകം, ഗംഗാജലം, കനകാഭിഷേകം, സഹസ്ര ധാര നിവേദ്യം, ആരതി, പട്ടുകാണിക്ക തുടങ്ങിയവ നടത്തി, അനുഗ്രഹ പ്രസാദം വിതരണം ചെയ്തു.

മഠത്തിലെയും വൃന്ദാവനത്തിലെയും നിത്യ പൂജയ്‌ക്ക് ശേഷം രാത്രി വ്യസാശ്രമസഭാഗൃഹത്തില്‍ ഗുരുസ്വാമികളെ സ്മൃതികളിലുണര്‍ത്തി ഗുണ ഗാനവും നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

പുതിയ വാര്‍ത്തകള്‍

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.