Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കരസേനക്ക് മലയാളി ഉപമേധാവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 11:03 pm IST
in India

ന്യൂദല്‍ഹി: കരസേനയുടെ ഉപമേധാവിയായി കേന്ദ്ര സര്‍ക്കാര്‍ ലഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദിനെ നിയമിച്ചു. കൊല്ലം കൊട്ടാരക്കര കുറുമ്പാലൂര്‍ സ്വദേശിയാണ്. ലഫ്. ജനറല്‍ ബിപിന്‍ റാവത്ത് സേനാമേധാവിയായതിനെത്തുടര്‍ന്നാണ് ശരത് ചന്ദിന്റെ നിയമനം.

അദ്ദേഹം ഇപ്പോള്‍ ജെയ്‌പ്പൂര്‍ ആസ്ഥാനമായ തെക്ക് പടിഞ്ഞാറന്‍ കമാന്‍ഡ് മേധാവി( ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ്ങ്) ആണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം ഈ ചുമതല ഏറ്റെടുത്തത്. 1979 ജൂണിലാണ് സൈന്യത്തില്‍ ചേര്‍ന്നത്. ഗഡ്‌വാള്‍ റൈഫിള്‍സിലായിരുന്നു കമ്മീഷന്‍ഡ് ഓഫീസറായി നിയമനം. കഴക്കൂട്ടം സൈനിക സ്‌കൂളിലും പൂനെ ഖഡക്‌വാസലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലും ഡിഫന്‍സ് സര്‍വ്വീസ് സ്റ്റാഫ് കോളേജിലും പഠനം പൂര്‍ത്തിയാക്കി.

38 വര്‍ഷത്തെ സൈനിക സേവനത്തില്‍ കരസേനയുടെ പലദൗത്യങ്ങളില്‍ പങ്കെടുത്തു.സൊമാലിയയിലെ യുഎന്‍ മിഷനിലും ശ്രീലങ്കയില്‍ തമിഴ്പുലികള്‍ക്ക് എതിരായ ഭാരതത്തിന്റെ സമാധാനപാലന സേനയിലും അംഗമായിരുന്നു. വടക്കു കിഴക്കന്‍ മേഖലയില്‍ ഭീകരുമായുള്ള പോരാട്ടത്തിന് ഉത്തമ യുദ്ധ സേവാമെഡലും കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടത്തിന് വിശിഷ്ട സേവാമെഡല്‍, അതിവിശിഷ്ട സേവാമെഡല്‍ എന്നിവയും നല്‍കി ആദരിച്ചിട്ടുണ്ട്.

സൈനിക കുടുംബം

കൊല്ലം കുറുമ്പാലൂര്‍ നെടുവത്തൂര്‍ ശാരദാ മന്ദിരത്തില്‍ പരേതനായ എന്‍ പ്രഭാകരന്‍ നായരുടെയും( റിട്ട. പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസര്‍) ജി.ശാരദാമ്മയുടേയും മൂത്ത മകനാണ് 58 വയസുള്ള ശരത് ചന്ദ്.

ശാരദാമ്മ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയായിരുന്നു. ഭാര്യ ബിന്ദു. ശരത് ചന്ദിന്റെ രണ്ടു മക്കളും സൈന്യത്തിലാണ്. മൂത്ത മകന്‍ അഭിലാഷ് ചന്ദ് കരസേനയില്‍ ( പൂനെ)മേജറാണ്. രണ്ടാമത്തെ മകന്‍ അഭിജിത്ത് ചന്ദ് കൊച്ചിയില്‍ നാവികസേനയില്‍ ലഫ്റ്റനന്റാണ്. സഹോദരങ്ങള്‍ ശ്രീലത( പന്തളം എന്‍എസ്എസ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ്).പരേതനായ ജഗദീഷ് ചന്ദ്, ശ്രീജയ( ടീച്ചര്‍, ദുബായ്), ശ്രീകല (കൈരളി ടിവി)

ശരത് ചന്ദ് പഠിക്കുന്ന കാലത്ത് കുഗ്രാമമായിരുന്നു കുറുമ്പാലൂര്‍. അച്ഛന്റെ അതിയായ ആഗ്രഹമാണ് ശരത്തിനെ സൈന്യത്തില്‍ എത്തിച്ചതെന്ന് സഹോദരി ശ്രീകല ജന്മഭൂമിയോടു പറഞ്ഞു. അഞ്ചാം ക്‌ളാസുവരെ ഇവിടുത്തെ ഗവ. സ്‌കൂളിലാണ് പഠിച്ചത്. പിന്നെ കഴക്കൂട്ടം സൈനിക സ്‌കൂളില്‍ ചേര്‍ത്തു.

നല്ലൊരു സ്‌പോര്‍ട്ട്‌സ്മാന്‍ കൂടിയാണ് അണ്ണന്‍. ശ്രീകല പറഞ്ഞു.മകന്‍ കരസേനാ ഉപമേധാവിയായതില്‍ അതിയായ സന്തോഷമാണുള്ളത്. അമ്മ ശാരദാമ്മ ജന്മഭൂമിയോടു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

പുതിയ വാര്‍ത്തകള്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.