Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോരിന് കളമൊരുങ്ങി…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 10:15 pm IST
in India

ഉത്തര്‍പ്രദേശ്

ഏറ്റവുമധികം നിയമസഭാ, ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം. ഫെബ്രുവരി 11, 15, 19, 23 തീയതികളില്‍ ഏഴ് ഘട്ടം. ആകെ സീറ്റ് 403. ആദ്യഘട്ടത്തില്‍ 73, രണ്ടാം ഘട്ടത്തില്‍ 67, മൂന്നാം ഘട്ടത്തില്‍ 69, നാലാം ഘട്ടത്തില്‍ 53, അഞ്ചാം ഘട്ടത്തില്‍ 52, ആറാം ഘട്ടത്തില്‍ 49, ഏഴാം ഘട്ടത്തില്‍ 40 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്. ഭരണ കക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയിലെ തമ്മിലടിയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 80ല്‍ 73 സീറ്റ് നേടിയ എന്‍ഡിഎ സഖ്യത്തിന്റെ മുന്നേറ്റവും പ്രത്യേകത.

2012ലെ കക്ഷിനില

ആകെ 403

എസ്പി 224

ബിഎസ്പി 80

ബിജെപി 47

കോണ്‍ഗ്രസ് 28

ആര്‍എല്‍ഡി 9

മണിപ്പൂര്‍

മാര്‍ച്ച് നാല്, എട്ട് തീയതികളില്‍ വോട്ടെടുപ്പ്. ആകെ സീറ്റ് 60. ആദ്യഘട്ടത്തില്‍ 38ഉം രണ്ടാം ഘട്ടത്തില്‍ 22ഉം സീറ്റുകളിലേക്ക് മത്സരം. ബിജെപി ഭരണത്തിലെത്തുമെന്ന് ഇന്ത്യാ ടുഡെ-ആക്‌സിസ് സര്‍വ്വെ ഫലം. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമത്തിനെതിരെ 16 വര്‍ഷത്തെ നിരാഹാരം അവസാനിപ്പിച്ച ഇറോം ശര്‍മ്മിള രാഷ്‌ട്രീയ പാര്‍ട്ടിയുണ്ടാക്കി മത്സരരംഗത്ത്. പുതിയ ജില്ലാ രൂപീകരണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് രണ്ട് മാസമായി നാഗാ വിഭാഗത്തിന്റെ സാമ്പത്തിക ഉപരോധം നടക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം.

2012ലെ കക്ഷിനില

ആകെ 60

കോണ്‍ഗ്രസ്-42

തൃണമൂല്‍ കോണ്‍ഗ്രസ്-7

മണിപ്പൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പാര്‍ട്ടി-5

നാഗാ പീപ്പിള്‍സ് ഫ്രണ്ട്-4

പഞ്ചാബ്

117 സീറ്റുകളിലേക്ക് ഫെബ്രുവരി 14ന് വോട്ടെടുപ്പ്. അകാലിദള്‍-ബിജെപി സഖ്യം ഭരണത്തില്‍. പ്രധാന എതിരാളി കോണ്‍ഗ്രസ്. പഞ്ചാബ് പിടിക്കുമെന്ന് ആം ആദ്മി പാര്‍ട്ടിയും അവകാശപ്പെടുന്നു. സീറ്റ് നല്‍കുന്നതിന് പണം വാങ്ങിയത് പ്രവര്‍ത്തകര്‍ പിടിച്ചതോടെ സംസ്ഥാന അധ്യക്ഷനെ ആപ്പിന് പുറത്താക്കേണ്ടി വന്നു. പാക്ക് അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍, മയക്കുമരുന്ന്, വികസനം തുടങ്ങിയവ പ്രധാന വിഷയങ്ങള്‍.

2012ലെ കക്ഷിനില

ആകെ 117

ശിരോമണി അകാലിദള്‍ 56

ബിജെപി 12

കോണ്‍ഗ്രസ് 46

ഗോവ

ഫെബ്രുവരി നാലിന് തെരഞ്ഞെടുപ്പ്. ഭരണം നിലനിര്‍ത്തുക ബിജെപി ലക്ഷ്യം. മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കറുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടും. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 35.53 ശതമാനം 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 53.4 ശതമാനമായി വര്‍ദ്ധിച്ചത് ആത്മവിശ്വാസം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികസന നേട്ടങ്ങള്‍ വിഷയമാക്കും. കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും എതിരാളികള്‍.

2012ലെ കക്ഷിനില

ആകെ 40

ബിജെപി 21

ഗോവ വികാസ് പാര്‍ട്ടി 2

കോണ്‍ഗ്രസ് 9

ഉത്തരാഖണ്ഡ്

ഭരണ കക്ഷിയായ കോണ്‍ഗ്രസ്സില്‍ വിമത ഭീഷണി. കഴിഞ്ഞ മെയ്‌മാസത്തില്‍ സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. വിശ്വാസവോട്ടെടുപ്പില്‍ ഭരണം നിലനിര്‍ത്താനായെങ്കിലും തെരഞ്ഞെടുപ്പിലും വിമത നീക്കം പാര്‍ട്ടി ഭയക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും കോണ്‍ഗ്രസ്സിന് തിരിച്ചടിയാകും. മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ സിബിഐ അന്വേഷണം നടക്കുന്നുണ്ട്.

2012ലെ കക്ഷി നില

ആകെ 70

കോണ്‍ഗ്രസ് 32

ബിജെപി 31

ബിഎസ്പി 3

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

പുതിയ വാര്‍ത്തകള്‍

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.