ന്യൂദല്‍ഹി: ബജറ്റ് നേരത്തെ അവതരിപ്പിക്കുന്നതിനെ തെരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടാനുള്ള പ്രതിപക്ഷ നീക്കത്തില്‍ ബിജെപി എതിര്‍പ്പ് പ്രകടിപ്പിച്ചു.
ഇത് ഭരണഘടനാപരമായ നടപടിയാണ്. അതിനെ തെരഞ്ഞെടുപ്പമായ കൂട്ടിക്കലര്‍ത്തരുത്. മുന്‍പും തെരഞ്ഞെടുപ്പുകള്‍ക്കു മുന്‍പ് ബജറ്റ് അവതരണം നടന്നിട്ടുണ്ട്. ബിജെപി ചൂണ്ടിക്കാട്ടി
















