ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ദളിത് സംവരണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സാമൂഹികനീതി വകുപ്പ് സഹമന്ത്രി രാംദാസ് അത്താവലെ. ടീമില്‍ ദളിത് സംവരണം ഏര്‍പ്പെടുത്തിയാല്‍ നഷ്ടപ്പെട്ടു പോയ പല വിജയങ്ങളും ഭാവിയില്‍ നേടാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോഹ്‌ലിയുടെ ടീം മോദിജിയുടെ ടീമിനെ പോലെ എല്ലാവരെയും കീഴടക്കുകയാണ്.”-ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പ്രകടനത്തെ നരേന്ദ്ര മോദിയുടെ പ്രകടനവുമായി താരതമ്യം ചെയ്ത് അദ്ദേഹം പറഞ്ഞു.
















