ന്യൂദല്‍ഹി: ദാവൂദ് ഇബ്രഹാമിനെ മടക്കിക്കൊണ്ടുവരാനും കൊടും ഭീകരന്‍ മസൂദ് അസറിനെ സംബന്ധിച്ച ചൈനീസ് നിലപാട് തിരുത്തിക്കാനും കേന്ദ്രം ശ്രമിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്.
ദാവൂദിനെ കൈമാറാന്‍ പാക്കിസ്ഥാനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. അദ്ദേഹം പറഞ്ഞു.
















