Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വോട്ടില്‍ മതം വേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2017, 09:54 pm IST
in India

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് മതേതര പ്രക്രിയയാണെന്നും മതത്തിന്റെ പേരില്‍ വോട്ട് പിടിക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു. മതത്തിന്റെയും വംശത്തിന്റെയും ജാതിയുടേയും ഭാഷയുടേയും പേരില്‍ വോട്ട് പിടിക്കുന്നത് നിയമവിരുദ്ധമാണ്.

ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മതേതരമായി തന്നെ നടത്തി ഭരണഘടനയുടെ മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം വ്യക്തിപരമാണ്.ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണകൂടം പിന്തുണ നല്‍കരുത്.

തെരഞ്ഞെടുക്കപ്പെട്ടയാളുടെ പ്രവര്‍ത്തനം മതേതരമാകണം. തെരഞ്ഞെടുപ്പില്‍ മതത്തിന് യാതൊരു പങ്കുമില്ല. അത് മതേതര പ്രവര്‍ത്തനമാണ്. മതത്തെ ഭരണകൂടവുമായി കൂട്ടിക്കലര്‍ത്തരുത്. കോടതി പറഞ്ഞു. നേതാക്കള്‍ ഒരു പ്രത്യേക മതത്തിലോ ജാതിയിലോ പെട്ട സ്ഥാനാര്‍ഥിക്കു വേണ്ടി വേട്ട് തേടരുത്.അത് നിയമവിരുദ്ധമാണ്. കോടതി വ്യക്തമാക്കി. സ്ഥാനാര്‍ഥികളുടെയോ എതിരാളികളുടെയോ വോട്ടര്‍മാരുടെയോ മതം, ജാതി, വംശം, ഭാഷ തുടങ്ങിയവ വിഷയമാക്കി അവരെ താഴ്‌ത്തിക്കെട്ടി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. ഇത് അഴിമതിയും ഭരണഘടനാ ലംഘനവുമാണ്. ജനപ്രാതിനിധ്യ നിയമത്തിന്റെ 123ാം വകുപ്പു പ്രകാരവും ഇത് കുറ്റകരമാണ്. ഇത്തരം കേസുകളില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കാനും ക്രിമിനല്‍ കേസ് എടുക്കാനും കഴിയും. കോടതി ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് താക്കൂര്‍, എസ്എ ബോബ്‌ഡെ, എല്‍എന്‍ റാവു, എംബി ലോക്കൂര്‍ എന്നിവരാണ് ഈ നിലപാട സ്വീകരിച്ചത്. ജസ്റ്റിസുമാരായ യുയു ലളിത്, എകെഗോയല്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.ഇത്തരം വിധി ജനാധിപത്യത്തെ വെറും സങ്കല്പ്പമാക്കിമാറ്റുമെന്ന് വിയോജിപ്പ് പ്രകടിപ്പിച്ചവര്‍ പറഞ്ഞു. ഈ തീരുമാനം നിയമത്തെ കോടതി മാറ്റിയെഴുതുന്നതിനു തുല്യമാണ്. ഒരു ഭരണകൂടവും പൂര്‍ണ്ണമല്ല. വോട്ടര്‍മാര്‍ക്ക് ആശങ്കയുണ്ടാക്കുന്ന വിഷയം ചര്‍ച്ച ചെയ്യുന്നത്‌നിയമം തടയുന്നില്ല. അവര്‍ വ്യക്തമാക്കി.

ഹിന്ദുധര്‍മ്മം മതമല്ലെന്നും ജീവിത രീതിയാണെന്നും 20 വര്‍ഷം മുന്‍പ് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ അന്ന് നിരവധി ഹര്‍ജികളാണ് ലഭിച്ചിരുന്നത്. ഈ ഹര്‍ജികളില്‍ വിധി പറയുകയായിരുന്നു കോടതി. മതത്തിന്റെ പേരില്‍ വോട്ട് തേടുന്നത് ജനപ്രാതിനിധ്യ നിയമപ്രകാരം അഴിമതിയാണെന്നും അങ്ങനെ ചെയ്യുന്ന സ്ഥാനാര്‍ഥിയെ അയോഗ്യനാക്കണമെന്നുമായിരുന്നു ഹര്‍ജികളിലെ പ്രധാനവാദം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Samskriti

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

Article

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

Main Article

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

പുതിയ വാര്‍ത്തകള്‍

വഖഫ് ബോര്‍ഡിനും നിയമം ബാധകം

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.