Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ്: കേരളം പുറപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2017, 10:20 pm IST
in Sports

കൊച്ചി: മൂന്നായി മുറിച്ചു മാറ്റിയ ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള കേരളത്തിന്റെ സീനിയര്‍ ടീം പൂനെയിലേക്ക് യാത്ര തിരിച്ചു. നാല് മുതല്‍ ഏഴ് വരെ പൂനെ ഛത്രപതി ശിവജി ബാലേവാഡി സ്റ്റേഡിയത്തിലാണ് 62-ാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സീനിയര്‍ വിഭാഗം മത്സരങ്ങള്‍ നടക്കുന്നത്.

മൂന്നായി വിഭജിക്കപ്പെട്ടതോടെ ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്റെ കീഴില്‍ നടന്നു വന്നിരുന്ന കൗമാര കായിക മാമാങ്കത്തിന്റെ നിറപകിട്ടും നഷ്ടമായി. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ദേശീയ മീറ്റ് വേര്‍തിരിച്ചു നടത്താന്‍ ദേശീയ സ്‌കൂള്‍ ഫെഡറേഷന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധം വ്യാപകമായതോടെ നീക്കത്തില്‍ നിന്ന് പിന്മാറി. ഇത്തവണ ലിംഗവിവേചനം ഒഴിവാക്കി മൂന്ന് വിഭാഗമായി തിരിച്ച് മീറ്റ് നടത്താന്‍ സ്‌കൂള്‍ ഫെഡറേഷന്‍ തീരുമാനിക്കുയായിരുന്നു.

കായിക താരങ്ങളും ഒഫീഷ്യല്‍സും ഉള്‍പ്പടെ 90 അംഗ സംഘമാണ് ഇന്നലെ യാത്ര തിരിച്ചത്. 79 അത്‌ലറ്റുകള്‍, 11 ഒഫീഷ്യല്‍സ്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ 8.45ന് ജയന്തി ജനത എക്‌സ്പ്രസിലാണ് ടീം യാത്രയായത്. നാളെ പുലര്‍ച്ചെ പൂനെയിലെത്തും. കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും താരങ്ങളുടെ യാത്രയെ ചൊല്ലി ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍, യാത്ര തുടങ്ങുന്നതിന് മുമ്പു തന്നെ ആശങ്കയൊഴിഞ്ഞു. റെയില്‍വേ പ്രത്യേക കോച്ച് അനുവദിച്ചു. സംസ്ഥാന ചാമ്പ്യന്‍ സ്‌കൂളായ കോതമംഗലം മാര്‍ ബേസിലിലെ താരങ്ങള്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റഷനില്‍ നിന്ന് ടീമിനൊപ്പം ചേര്‍ന്നു. പറളി, കല്ലടി, മുണ്ടൂര്‍ ഉള്‍പ്പടെ സ്‌കൂളുകളിലെ താരങ്ങള്‍ പാലക്കാട് നിന്ന് കയറി.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കായിക മാമാങ്കത്തില്‍ കഴിഞ്ഞ 19 വര്‍ഷമായി കേരളമാണ് ചാമ്പ്യന്മാര്‍. എതിരാളികളില്ലാതെ അതിവേഗം കുതിക്കുകയായിരുന്നു ഇതുവരെ കേരളം. മൂന്നായി വിഭജിച്ചതോടെ ഇത്തവണ പോരാട്ടം കടുക്കും. അണ്ടര്‍ 14, 17, 19 വിഭാഗങ്ങളായി വിഭജിച്ചതോടെ കേരളത്തിന്റെ കരുത്ത് ചോരും. മികച്ച പരിശീലനവുമായാണ് സീനിയര്‍ ടീം പൂനെയ്‌ക്ക് വണ്ടി കയറിയത്. 36 ഇനങ്ങളില്‍ നാലു ദിവസങ്ങളായാണ് മത്സരങ്ങള്‍. ഒരു ദിവസം ഒന്‍പത് ഫൈനലുകള്‍. ഇത് ഒന്നിലേറെ ഇനങ്ങളില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ കായിക താരങ്ങള്‍ക്ക് അനുഗ്രഹമാകും.

പാലക്കാട് കല്ലടി സ്‌കൂളിലെ സി. ബബിതയാണ് കേരള ടീം ക്യാപ്റ്റന്‍. മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തുന്നതും ബബിത. ഉഷ സ്‌കൂളിലെ അബിത മേരി മാനുവലും ഒപ്പമുണ്ട്. ആണ്‍കുട്ടികളില്‍ പറളി സ്‌കൂളിലെ പി.എന്‍. അജിത്തും കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ ഓംകാര്‍ നാഥുമാണ് നായകര്‍. ജിജി ജോണ്‍ ടീം മാനേജര്‍. പി.ജി. മനോജ്, ഷിബി മാത്യു, സിജിന്‍, നെല്‍സണ്‍ തുടങ്ങിയ പരിശീലകരുടെ കീഴിലാണ് കേരളം പൂനെയിലെ ട്രാക്കിലും ഫീല്‍ഡിലും ഇറങ്ങുക. പ്രത്യേക പാചക സംഘവും ആയുര്‍വേദ മെഡിക്കല്‍ സംഘവും ടീമിനൊപ്പമുണ്ട്. മൂന്നായി വിഭജിച്ചെങ്കിലും കിരീടം കൈവിടില്ലെന്ന ഉറച്ച ആത്മവിശ്വാസത്തില്‍ തന്നെയാണ് കേരളത്തിന്റെ യാത്ര.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

Kerala

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

World

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

Kerala

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

Entertainment

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.