Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ ഐടി വ്യവസായത്തിന് ഊര്‍ജം നല്‍കും: ഡോ. ബാജു ജോര്‍ജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2016, 10:06 pm IST
inErnakulam

കൊച്ചി: ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ ഇന്ത്യയിലെ ഐടി വ്യവസായ മേഖലയ്‌ക്ക് ഊര്‍ജം പകരുമെന്ന് കൊച്ചി സ്മാര്‍ട്‌സിറ്റി സിഇഒ ഡോ. ബാജു ജോര്‍ജ് പറഞ്ഞു. കൊച്ചി സ്മാര്‍ട്‌സിറ്റിയില്‍ എന്‍ഡൈമെന്‍ഷന്‍സ് എന്ന ഐടി കമ്പനിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഇരുപത് വര്‍ഷം മുമ്പ് വൈ 2 കെ എന്ന പ്രശ്‌നം ആഗോള ഐടി രംഗത്ത് മികച്ച സ്ഥാനമുറപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് സഹായകമായി. 100 ദശലക്ഷം ഡോളര്‍ അക്കാലത്ത് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. സമാനമായ സാഹചര്യമാണ് ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നയം മൂലം ഉണ്ടായിട്ടുള്ളതെന്നും ബാജു ജോര്‍ജ് പറഞ്ഞു. എന്നാല്‍ പിഴവുകളില്ലാത്ത ഡിജിറ്റല്‍ ഇടപാടുകള്‍ ഉറപ്പാക്കാന്‍ സൈബര്‍ സുരക്ഷ, ഡാറ്റാ സെന്റര്‍ സ്ഥാപിക്കല്‍ തുടങ്ങി പല തടസങ്ങളുണ്ട്. ലോക ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ച നിലവില്‍ 7.8% ആണ്. നിലവിലെ സാഹചര്യം ആഭ്യന്തര ഉല്‍പാദന നിരക്ക് 10% ആയി ഉയരാനിടയാക്കും. ഇത് ദാരിദ്ര്യനിര്‍മാര്‍ജനത്തിന് സഹായകമാകുമെന്നും ബാജു ജോര്‍ജ് പറഞ്ഞു.

ഡാറ്റാ സെന്റര്‍ മാനേജ്‌മെന്റ്, പിസിഐ കണ്‍സള്‍ട്ടിംഗ്, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍, സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ്, അടുത്ത തലമുറ ക്ലൗഡ് സേവനങ്ങള്‍ തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഡൈമെന്‍ഷന്‍സ് സ്മാര്‍ട്‌സിറ്റിയിലെ ആദ്യ ഐടി മന്ദിരത്തിലെ 10,000 ച.അടി സ്ഥലമാണ് ഏറ്റെടുത്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 100ലേറെ ഐടി വിദഗ്ധരാണ് ഇവിടെ ജോലി ചെയ്യുന്നത്. വൈകാതെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

എന്‍ഡൈമെന്‍ഷന്‍സ് സിഇഒയും സഹസ്ഥാപകനുമായ ജിതിന്‍ എം.വി, ഡയറക്ടര്‍മാരായ മുരളീധരന്‍ രാമസ്വാമി, സൂരജ് മോഹനന്‍, അനൂപ് അച്യുതന്‍, അനൂപ്കുമാര്‍, ഹേമന്ത്കുമാര്‍, നിശാന്ത് ഇ.വി തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Entertainment

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

Kerala

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

Entertainment

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

പുതിയ വാര്‍ത്തകള്‍

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.