പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ ലങ്ക പൊരുതുന്നു.
488 റണ്‍സ് ലക്ഷ്യത്തിലേക്കു ബാറ്റേന്തുന്ന അവര്‍, ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സില്‍. സ്‌കോര്‍: ദക്ഷിണാഫ്രിക്ക – 286, 406/6 ഡിക്ല., ശ്രീലങ്ക – 205, 210/4.
















