Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചന്ദന മരം മോഷ്ടിച്ച് വില്‍പ്പന: നാലംഗ സംഘം അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2016, 09:23 pm IST
in Thrissur

ചാലക്കുടി: ചന്ദന മരം മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന നാലംഗ സംഘം അറസ്റ്റില്‍. ചെമ്പം കണ്ടം പറയം കണ്ടത്തില്‍ ഗിരീഷ് (31), പാലിയേക്കര പുളിക്കല്‍ രാജു എന്ന പീലി(37),കല്ലൂര്‍ ഭരതസ്വദേശി പണക്കാരന്‍ വീട്ടില്‍ രജീവ് (30),ആലങ്ങാട് വെളയത്ത് പറമ്പില്‍ രജീഷ്(25) എന്നിവരെയാണ് കൊരട്ടി എസ്.ഐ എം.ജെ.ജീജോയും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച പുലര്‍ച്ചെ വാഹന പരിശോധനക്കിടെ നാലുകെട്ട് ഭാഗത്ത് വെച്ച് പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോ അമിത വേഗതയില്‍ വരുന്നത് കണ്ട് കൈ കാണിച്ചപ്പോള്‍ നിര്‍ത്താതെ കൊരട്ടി ഭാഗത്തേക്ക് പോവുകയായിരുന്നു.പോലീസ് സംഘം പിന്‍തുടര്‍ന്നപ്പോള്‍ കൊരട്ടി കിന്‍ഫ്ര പാര്‍ക്കിന് സമീപം ഓട്ടോ നിറുത്തി ഇറങ്ങിയോടിയ പ്രതികളെ പിടികൂടുകയായിരുന്നു.ഇവരില്‍ നിന്നും ചന്ദന മുട്ടികളും,മരം വെട്ടാനുപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.പാലപ്പിള്ളി പ്രാഥമീക ആരോഗ്യ കേന്ദ്രത്തിന് സമീപമുള്ള ചൂരക്കല്‍ വീട്ടില്‍ വിജോയുടെ ആള്‍ താമസമില്ലാത്ത പറമ്പിലെ ചന്ദന മരമാണ് പ്രതികള്‍ കടത്താന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

പകല്‍ സമയങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്ന് ചന്ദന മരങ്ങള്‍ കണ്ടു വെച്ച് രാത്രി സംഘമായി വന്ന് മുറിക്കുകയാണി ഇവരുടെ രീതി.വലിയ കയര്‍ ഉപയോഗിച്ച് മരം നാലു ഭാഗത്തേക്ക് കെട്ടി നിര്‍ത്തി മരത്തിന്റെ അടി ഭാഗം ചേര്‍ത്ത് മുറിച്ച് ഉരുപ്പിടികളാക്കി കടത്തുകയാണ് ചെയ്യുന്നത്. പ്രതിയായ രാജു 2001 ല്‍ പുതുക്കാട് പോലീസ് സ്റ്റേഷനില്‍ മോഷണ കേസിലും ,2009 ല്‍ മണലി സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച് കേസിലും പ്രതിയാണ്. ഇവരില്‍ നിന്നും ചന്ദനം വാങ്ങുന്നവരെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്ന് ചാലക്കുടി ഡിവൈഎസ്പി പി.വാഹിദ് അറിയിച്ചു.

അന്വേക്ഷണ സംഘത്തില്‍ അഡീഷണല്‍ എസ്.ഐമാരായ സനീഷ് എസ്,ആര്‍, വര്‍ഗ്ഗീസ് പി.ടി,എ.കെ.അജയന്‍, സീനിയര്‍ സിപിഒമാരായ ഡേവീസ് സി.വി, ജോയ് കെ.എ, ജസ്റ്റിന്‍ എന്നിവരും ഉണ്ടായിരുന്നു.പ്രതികളെ കോടതിയില്‍ ഹാജരാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

പുതിയ വാര്‍ത്തകള്‍

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.