Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗവ.മെഡിക്കല്‍ കോളേജില്‍ ജീവന്‍രക്ഷാ മരുന്നുകളില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2016, 09:26 pm IST
in Thrissur

മുളങ്കുന്നത്ത്കാവ് :ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വന്‍ ക്ഷാമം.സൗജന്യമായി രോഗികള്‍ക്ക് ലഭ്യമാക്കേണ്ട മരുന്നുകള്‍ സര്‍ക്കാര്‍ നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം.

മൂന്ന്മാസത്തില്‍ കൂടുതലായി അവശ്യ മരുന്നുകളുടെ കുറവ് അനുഭവപ്പെടാന്‍ തുടങ്ങിയിട്ട.് ജീവന്‍ രക്ഷമരുന്നുകളുടെ വിഭാഗത്തില്‍ 268 ഇനം മരുന്നുകളാണ് സര്‍ക്കാരിന്റെ ഡ്രഗ്‌സ് കണ്‍ട്രാള്‍ വിഭാഗം അനുവദിച്ചിട്ടുള്ളത്.

ഇതില്‍ ആശുപത്രി ഫര്‍മസി വഴി 87 ഇനം മരുന്നുകള്‍ നല്‍കുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത.് എന്നാല്‍ വിരലില്‍ എണ്ണാവുന്ന മരുന്നുകള്‍ മാത്രമാണ് ഫാര്‍മസി വഴി നല്‍കിവരുന്നത.് ജീവിത ശൈലി രോഗങ്ങളായ പ്രഷര്‍, പ്രമേഹം എന്നിവക്കും ശരീരത്തിലെ നീരിനും സ്ഥിരമായി കഴിക്കേണ്ട മരുന്നുകള്‍ കിട്ടിയിട്ട് മാസങ്ങളായി.

വിലകുറവില്‍ ലഭിക്കുന്ന ഇന്‍സുലിന്‍,പഌസ്റ്റര്‍,ഡയാലിസിസിനുള്ള മരുന്നുകള്‍,എന്നിവയും ലഭ്യമല്ല.

സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന പാവങ്ങള്‍ ആശ്രയിക്കുന്ന ആശുപത്രിയില്‍ മരുന്നുകള്‍ ഇല്ലാത്തത് രോഗികളെ വളരെയിധികം ദൂരിതത്തില്‍ ആക്കിയിരിക്കുകയാണ്. ദിനം പ്രതി ഒ.പി യില്‍ മാത്രം ആയിരത്തോളം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. ഇതില്‍ 25ശതമാനം ആളുകളാണ് ഒ.പി.ഫര്‍മസിയിലെ മരുന്നിനെ ആശ്രയിക്കുന്നത.് ഒരു മാസം കഴിക്കേണ്ട മരുന്നുകള്‍ക്ക് പകരം ഒരു ആഴ്ചയക്കുള്ള മരുന്നാണ് ഫാര്‍മസി വഴി നല്‍കുന്നത് ബാക്കിമരുന്നു ്കള്‍ വില കൊടുത്തു വാങ്ങേണ്ട അവസഥയാണ്

ആശ്രുപത്രിയിലെ അസഥി രോഗ വിഭാഗത്തിലെ ഒരു ഡോകടര്‍ മാസത്തില്‍ മരുന്നു കമ്പനിയില്‍ നിന്നും രണ്ട് ലക്ഷം രുപയാണ് കമ്മീഷന്‍ ഇനത്തില്‍ വാങ്ങിക്കുന്നത്എന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

വാര്‍ഡില്‍ ചികിത്സയിലുള്ള രോഗികള്‍് മരുന്നുകള്‍ പുറമെ നിന്നും വാങ്ങേണ്ട അവസഥയാണ്.

ആശുപത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പിന് മരുന്നു വാങ്ങിയ ഇനത്തില്‍ ലക്ഷങ്ങളാണ് ആശുപത്രി വികസന കമ്മിറ്റി നല്‍കാനുള്ളത.്

സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞ ആഴ്ച ഈ മെഡിക്കല്‍ ഷോപ്പ് അടച്ചുവെങ്കിലും പിന്നിട് തുറന്നു.

എന്നാല്‍ മരുന്നകളുടെ ശേഖരം കുറവാണ്. ആശുപത്രിക്ക് വെളിയില്‍ ന്യായ വിലക്ക് മരുന്നുകള്‍ ലഭിക്കാന്‍ കാരുണ്യ ഫര്‍മസി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വിലകുറവില്‍ മരുന്നുകള്‍ ഇവിടെയും ലഭ്യമല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

Kerala

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

പുതിയ വാര്‍ത്തകള്‍

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.